"സി.എ.എം.എച്ച്.എസ്, കുറുമ്പകര/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ പ്രധിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധംതന്നെപ്രധിവിധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സി.എ.എം.എച്ച്.എസ്,കുറുമ്പകര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സി.എ.എം.എച്ച്.എസ്,കുറുമ്പകര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= ൩൮൦൨൨
| സ്കൂൾ കോഡ്= 38040
| ഉപജില്ല=  അടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
വരി 26: വരി 26:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം=  ലേഖനം }}

15:46, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധംതന്നെപ്രധിവിധി

ഭൂമി മുഴുവൻ ശുദ്ധവായു നിറഞ്ഞപ്പോൾ ശ്വസിക്കാനാവാതെ മനുഷ്യൻ മൂക്കും മൂടി നടക്കുന്നു , ഇതാണ് പ്രകൃതിയുടെ വികൃതി . പ്രപഞ്ചം സ്വന്തം കൈപിടിയിലാണെന്നു അഹങ്കരിച്ച മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് . ഒരു പക്ഷെ മരുന്ന് ഉണ്ടായിരുന്നെങ്കിൽ കോവിഡ് പാവപ്പെട്ടവന്റെ മാത്രം പ്രശ്നം ആകുമായിരുന്നു.... മരുന്ന് ഇല്ലാത്തതിനാൽ അത് മനുഷ്യന്റെ പ്രശ്നമായി . ഒരു മനുഷ്യൻ കാരണം മറ്റൊരു മനുഷ്യൻ സങ്കടത്തിലാവുകയും ജീവിതത്തെ വെറുക്കുകയും ചെയ്യുന്നതിനേക്കാൾ വലിയ ദുരന്തമുണ്ടോ ? നമ്മൾ ആരുടേയും ദുഃഖത്തിന് കരണമാകാതിരിക്കട്ടെ . പ്രകൃതിയിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധേയമാണ് ! കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിനൊപ്പം , നേട്ടങ്ങളിൽ അഹങ്കരിക്കാത്ത ഒരു മനസ്സ് , പരാജയങ്ങളിൽ പതറാത്ത മനസ്സ്‌ , കൊടുക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന മനസ്സ് , എതിർപ്പുകളെയും വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്ന മനസ്സ് , അത്തരമൊരു മനസ്സാണ് നമ്മുക്ക് വേണ്ടത് , അതുള്ളവൻ ഒരിടത്തും പരാജയപ്പെടില്ല

വീണ വി.എസ്
9A സി.എ.എം.എച്ച്.എസ്,കുറുമ്പകര
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം