"ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/വർഷം | വർഷം ]] {{BoxTop1 | തലക്കെട്ട്= വർഷം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/വർഷം  | വർഷം  ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വർഷം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വർഷം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 30: വരി 30:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:40, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വർഷം


കരിഞ്ഞുണങ്ങും ഭൂമിതൻ മാറിൽ
ജലരേഖ മിന്നിമറഞ്ഞു
ചൂടിനാശ്വാസമായി
ശതകോടി നീരുറവകൾ
മണ്ണും മനസും നിറഞ്ഞു
വൃക്ഷലതാദികൾ പൂത്തുലഞ്ഞു
പറവകൾ മൃഗങ്ങൾ
ഏവർക്കും ആഘോഷമായീ
ആഘോഷമാണിത് ഭൂമിതൻ മക്കൾക്ക്
വരുണ ദേവൻ കനിഞ്ഞ സൗഭാഗ്യം

 

ജമീമ
3 A ജി എൽ പി എസ്‌ മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത