Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 25: |
വരി 25: |
| | | |
| </poem> </center> | | </poem> </center> |
| {{BoxBottom1
| |
| | പേര്= അഫ്ലഹ്.M.K
| |
|
| |
| | ക്ലാസ്സ്= III.B. <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ALPS മണ്ടകക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18527
| |
| | ഉപജില്ല= Manjeri <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
15:29, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒഴിവു കാലം...
കൂട്ടിൽ അടച്ച കിളികളെ പോലെയാണല്ലോ എന്നുടെ ഒഴിവു കാലം !
കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു
ജീവിതം ആണെൻ ഒഴിവു കാലം...!
കൂവി ഉണർത്തുന്ന കോഴി- തൻ കൂവിനാൽ
നേരം പുലരുമ്പോൾ ഞാനുണരും
കളകളം പാടുന്ന കിളികൾ തൻ നാദത്താൽ
ആനന്ദമാടി ഞാൻ ഇരിക്കും...
കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ
കോറോണ കടന്നു വന്നു ഏറ്റം
ഭയാനകമായ ആ നാമത്തെ കേട്ടു ജനങ്ങൾ അമ്പരന്നു..!
കൈകൾ കഴുകേണം അകലം പാലിക്കേണം
മാരകമാം ആ രോഗം വരാതിടാൻ... .
നാടിന്റെ രക്ഷക്കായി ഒത്തൊരുമിച്ചിടാം -
അതിനായി വീട്ടിൽ കഴിഞ്ഞു കൂടാം...
|