"എ എൽ പി എസ് മണ്ടകക്കുന്ന്/ഒഴിവു കാലം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
                            
                            
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=    അഫ്ലഹ്.M.K
                                                     
| ക്ലാസ്സ്=    III.B.    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ALPS മണ്ടകക്കുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18527
| ഉപജില്ല=    Manjeri  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:28, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ഒഴിവു കാലം...

 കൂട്ടിൽ അടച്ച കിളികളെ പോലെയാണല്ലോ എന്നുടെ ഒഴിവു കാലം !
 കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു
  ജീവിതം ആണെൻ ഒഴിവു കാലം...!

  കൂവി ഉണർത്തുന്ന കോഴി- തൻ കൂവിനാൽ
  നേരം പുലരുമ്പോൾ ഞാനുണരും
  കളകളം പാടുന്ന കിളികൾ തൻ നാദത്താൽ
  ആനന്ദമാടി ഞാൻ ഇരിക്കും...

കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ
കോറോണ കടന്നു വന്നു ഏറ്റം
ഭയാനകമായ ആ നാമത്തെ കേട്ടു ജനങ്ങൾ അമ്പരന്നു..!

 കൈകൾ കഴുകേണം അകലം പാലിക്കേണം
 മാരകമാം ആ രോഗം വരാതിടാൻ... .
 നാടിന്റെ രക്ഷക്കായി ഒത്തൊരുമിച്ചിടാം -
 അതിനായി വീട്ടിൽ കഴിഞ്ഞു കൂടാം...
 
                           
 

അഫ്ലഹ്.M.K
III.B. ALPS മണ്ടകക്കുന്ന്
Manjeri ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത