"14456/ പൂമ്പാറ്റയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയോട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    പൂമ്പാറ്റയോട്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പൂമ്പാറ്റയോട്
ഏഴഴകുള്ളൊരു  വർണ്ണച്ചിറകിൽ പാറി നടക്കും പൂമ്പാറ്റേ നിൻ ചിറകിൻ മേൽ വർണ്ണം പൂശി സുന്ദരിയാക്കിയതാരാണ്.പൂവുകൾ തോറും പൂന്തേൻ നുകർന്ന് പാറി നടക്കും പൂമ്പാറ്റേ പൂമ്പൊടി വിതറിയ നിറമാണോ
പൂവിൻ സൗഹൃദം പൂവിൽ നിന്നും പകർന്ന് കിട്ടിയ നിറമാണോ?
ആരു നിനക്കീ നിറമേകീ ചൊല്ലുക ചൊല്ലുക പൂമ്പാറ്റേ?
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമത്ത് ഫിദ
| ക്ലാസ്സ്=  6-c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ചമ്പാട് വെസ്റ്റ് യു.പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14456
| ഉപജില്ല=    ചൊക്ലി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:24, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=14456/_പൂമ്പാറ്റയോട്&oldid=890479" എന്ന താളിൽനിന്ന് ശേഖരിച്ചത്