ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/വൈറസും മലയാളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Georgian (സംവാദം | സംഭാവനകൾ)
No edit summary
Georgian (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
കിരീടത്തിൻ കണ്ണിമുറിച്ചിടാം ഒന്നായ്.
കിരീടത്തിൻ കണ്ണിമുറിച്ചിടാം ഒന്നായ്.
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ആനി ചാർളി
| ക്ലാസ്സ്=  9D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോർജ് എച്ച് എസ് എസ്  കട്ടപ്പന, ഇടുക്കി
| സ്കൂൾ കോഡ്= 30020
| ഉപജില്ല=  കട്ടപ്പന   
| ജില്ല=  ഇടുക്കി
| തരം=കവിത
| color=  2
}}

11:41, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസും മലയാളിയും

മലയാളികളാണ് നാം മനുഷ്യത്വം പേറുന്ന മനസിനുടമകൾ ആണ് നാം
നിപ്പ വന്നു പിന്നെ പ്രളയം വന്നു നമ്മെതകർത്തിടാൻ,
എന്നാൽ ആ ദിനങ്ങളിൽ നാം നേരിട്ടു അവയെ ഒറ്റക്കെട്ടായ്
ദാരിദ്ര്യം ,പഷ്ണി ,ജാതി, മതം വർഗം, വർണം നോക്കിടാതെ നാം
മലയാളികൾ പൊരുതി ഒന്നായി
ഒരു മനമായ് വലിയവൻ പോലും ചെറിയവൻ ആയി
തീർന്ന മഹാദിനങ്ങൾ പേറി നാം വളർന്നു
ഇതിൽ നിന്നും കരകയറിയെത്തീടവേ
ഇതാ വില്ലനായ് എത്തി കിരീടവുമിതാ
അധികാരവും പദവിയും ഒന്നുമല്ലെന്ന് നമ്മെ പഠിപ്പിച്ചു ആ കിരീടം
ഭൂമിയാം അമ്മതൻ അമൃതുനുകർന്നു
വളർന്നുവന്ന നമ്മുടെ സോദരർ തൻ ജീവന്
വില കൽപ്പിച്ചിടാതെ അവരുടെ ജീവൻ ഹനിച്ചു ആ കിരീടം
ഇക്കണ്ടതൊക്കെയും നമ്മുടെ സ്വന്തമല്ലെന്നു
നമ്മെ പഠിപ്പിച്ച കിരീടത്തെ തുരുത്തിടാം കേരനാട്ടിൽ നിന്ന്
പണവും പത്രാസും ഒന്നുമല്ലെന്ന്
നമ്മെ പഠിപ്പിച്ചു ആ കിരീടം
ബന്ധങ്ങളെക്കാൾ സ്വന്തങ്ങളെക്കാൾ
മറ്റൊന്നിനുംവിലകൽപ്പിക്കരുതെ
നാം ജീവിതത്തിൽ അധികാരികൾ നൽകുന്ന കാര്യങ്ങൾ ചെയ്തു
കിരീടത്തിൻ കണ്ണിമുറിച്ചിടാം ഒന്നായ്.
 

ആനി ചാർളി
9D സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത