ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19026 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി... | color= 3 }} <center> <poem>തീ ഗുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി...
| തലക്കെട്ട്= പരിസ്ഥിതി
| color=  3
| color=  3
}}
}}
വരി 37: വരി 37:
| color= 4
| color= 4
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

10:34, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

തീ ഗുണ്ടലം കത്തിച്ചൊരിയുന്ന പോലെ
വെട്ടിത്തെളിയുന്ന സൂര്യൻ
കലപില ... ശബ്ദത്തിൽ
പാട്ടു പാടുന്ന കിളികൾ...
ദേശങ്ങളാൽ ചുറ്റി നടക്കുന്ന ദേശാടന -
പക്ഷികൾ....
പുഞ്ചിരിയാൽ വിരിയുന്ന കൊച്ചു
 പൂക്കൾ....
തേനിൽ കുളിച്ച പൂക്കളിൽ നിന്ന്
തേൻ കട്ടെടുക്കാൻ വരുന്ന
വണ്ടുകളും തേനീച്ചകളും
കളരാഗവുമായി മധുര പാട്ടു പാടുന്ന
പൂവൻ കോഴി'....
വട്ടത്തിൽ പറക്കുന്ന പരുന്തുകൾ
വായുവിൽ ഒഴുകി പാറി വരുന്ന
കരിയിലകൾ .....
വായുവിൽ ആടി നൃത്തം കളിക്കുന്ന
മരങ്ങൾ....
തീറ്റ തേടി പോകുന്ന കിളികൾ
എന്തു സുന്ദരമീ-.........
പരിസ്ഥിതി........

ARUNIMA U V
5 E ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത