"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/മായാത്ത മഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മായാത്ത മഷി | color= 2 }} <center> <poem> "വെള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=  3
| color=  3
}}
}}
{{verification|name=Manojjoseph|തരം= കവിത}}

10:29, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മായാത്ത മഷി


"വെള്ളക്കടലാസിൽ നിറഞ് -
    നിൽക്കുന്ന കണ്ണുനീരാണ് മഷി "
      കത്തിച്ചു കളാനാലും ചാരം -
     വേരെ നിലനിൽക്കുന്ന ഒഴുകുന്ന
     പുഴയാണ് മഷി.
"മായിച്ചു കളയാൻ കടലാസ്-
 പെൻസിൽ അല്ല "
കടലാസിൽ വിരിയുന്ന ഇതളാണ്
മഷി !
"പല പല കടലാസിൽ വിവിധ
നിറങ്ങളുമായി മനസ്സിന്റെ
തുമ്പിൽ വര്ണിക്കുന്നതാണ്
മഷി
ജീവിതത്തിൽ നിന്ന് അകന്ന് -
പോവുന്നവരെ തിരികെ വിളി -
ക്കുവാൻ ഉള്ള സൂത്രമാണ് മഷി

 

റിയ ഫാത്തിമ
9 U പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത