"കുഞ്ഞാംപറമ്പ യു പി എസ്/അക്ഷരവൃക്ഷം/മറക്കല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
No edit summary
 
വരി 24: വരി 24:
| color=      2
| color=      2
}}
}}
{{Verification|name=MT_1260|തരം=കവിത}}

07:26, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറക്കല്ലേ

ഒറ്റക്കെട്ടായ് നാം പോരാടേണം
കൊറോണ വ്യാധിയെ തടയുവാനായ്
മറക്കല്ലേ പുറത്തിറങ്ങുമ്പോൾ മുഖാവരണം
കൈകഴുകേണം സോപ്പിനാൽ
നന്നായകലം പാലിക്കേണം
മറക്കല്ലേ കൂട്ടേരേ വ്യക്തിശുചിത്വം ജാഗ്രതയോടെ നടന്നിടേണം
കൊറോണ വൈറസിനെ തുരത്തേണം നാം
 

അങ്കിത്ത് എ.എം
I std കുഞ്ഞാംപറമ്പ യു പി സ്ക്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത