"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിസംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
        പ്രകൃതിസംരക്ഷണം ഇന്ന് നാമോരുത്തരുടെയും കടമയാണ്.  പ്രകൃതിയെ സംരക്ഷിക്കണം എന്ന് നാം പലരും പറയുന്നതല്ലാതെ  പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം.  മരങ്ങൾ വെട്ടുന്നതുമുതൽ മാലിന്യങ്ങൾ തള്ളുന്നതുവരെയുള്ള പ്രകൃതിവിരുദ്ധപ്രവർത്തികൾ ചെയ്യുന്ന വ്യക്തികളുടെ എണ്ണം ഇന്ന് ഗണ്യമായി വർദ്ദിച്ചിരിക്കുകയാണ്.  ഇതു തുടർന്നാൽ വരുന്ന തലമുറ ഇവിടെ എങ്ങനെ ജീവിക്കും.
      <p> പ്രകൃതിസംരക്ഷണം ഇന്ന് നാമോരുത്തരുടെയും കടമയാണ്.  പ്രകൃതിയെ സംരക്ഷിക്കണം എന്ന് നാം പലരും പറയുന്നതല്ലാതെ  പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം.  മരങ്ങൾ വെട്ടുന്നതുമുതൽ മാലിന്യങ്ങൾ തള്ളുന്നതുവരെയുള്ള പ്രകൃതിവിരുദ്ധപ്രവർത്തികൾ ചെയ്യുന്ന വ്യക്തികളുടെ എണ്ണം ഇന്ന് ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്.  ഇതു തുടർന്നാൽ വരുന്ന തലമുറ ഇവിടെ എങ്ങനെ ജീവിക്കും.<br>
 
പ്രകൃതിയെ സംരക്ഷിക്കാനും അതിനോടുള്ള അതിക്രമങ്ങൾക്ക് ഒരറുതി വരുത്താനും ഏറെയാളുകൾ ഇന്ന് സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ട്.  ഗ്രേറ്റട്യൂൻബർഗ് എന്ന പെൺകുട്ടി ഇവരിലൊരാളാണ്.  ഇല്ലാത്ത ഭാവിക്കുവേണ്ടി എന്തിനു പഠിക്കണം എന്നു ചോദിച്ച് ഗ്രേറ്റ നടത്തിയ സ്കൂൾ സമരം ഏറെ പ്രശസ്തിനേടിയിരുന്നു.  ഇവയൊക്കെ നമുക്കും ഒരു മാതൃകയാകേണ്ടതാണ്.<br>
പ്രകൃതിയെ സംരക്ഷിക്കാനും അതിനോടുള്ള അതിക്രമങ്ങൾക്ക് ഒരറുതി വരുത്താനും ഏറെയാളുകൾ ഇന്ന് സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ട്.  ഗ്രേറ്റട്യൂൻബർഗ് എന്ന പെൺകുട്ടി ഇവരിലൊരാളാണ്.  ഇല്ലാത്ത ഭാവിക്കുവേണ്ടി എന്തിനു പഠിക്കണം എന്നു ചോദിച്ച് ഗ്രേറ്റ നടത്തിയ സ്കൂൾ സമരം ഏറെ പ്രശസ്തിനേടിയിരുന്നു.  ഇവയൊക്കെ നമുക്കും ഒരു മാതൃകയാകേണ്ടതാണ്.
  പ്രകൃതിയെ സംരക്ഷിക്കുവാനായി എല്ലാ വർഷവും ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു.  എന്നാൽ ദിനാചരണമല്ല സംരക്ഷണമാണ് ആവശ്യം എന്നു മനസ്സിലാക്കികൊണ്ട് പ്രവർത്തിക്കുന്നതാണ് അഭികാമ്യം</p>
 
  പ്രകൃതിയെ സംരക്ഷിക്കുവാനായി എല്ലാ വർഷവും ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു.  എന്നാൽ ദിനാചരണമല്ല സംരക്ഷണമാണ് ആവശ്യം എന്നു മനസ്സിലാക്കികൊണ്ട് പ്രവർത്തിക്കുന്നതാണ് അഭികാമ്യം
{{BoxBottom1
{{BoxBottom1
| പേര്= ബിസ്‍ലി ബിജു
| പേര്= ബിസ്‍ലി ബിജു
| ക്ലാസ്സ്=  9 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 18:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}

23:25, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിസംരക്ഷണം

പ്രകൃതിസംരക്ഷണം ഇന്ന് നാമോരുത്തരുടെയും കടമയാണ്. പ്രകൃതിയെ സംരക്ഷിക്കണം എന്ന് നാം പലരും പറയുന്നതല്ലാതെ പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. മരങ്ങൾ വെട്ടുന്നതുമുതൽ മാലിന്യങ്ങൾ തള്ളുന്നതുവരെയുള്ള പ്രകൃതിവിരുദ്ധപ്രവർത്തികൾ ചെയ്യുന്ന വ്യക്തികളുടെ എണ്ണം ഇന്ന് ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. ഇതു തുടർന്നാൽ വരുന്ന തലമുറ ഇവിടെ എങ്ങനെ ജീവിക്കും.
പ്രകൃതിയെ സംരക്ഷിക്കാനും അതിനോടുള്ള അതിക്രമങ്ങൾക്ക് ഒരറുതി വരുത്താനും ഏറെയാളുകൾ ഇന്ന് സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ട്. ഗ്രേറ്റട്യൂൻബർഗ് എന്ന പെൺകുട്ടി ഇവരിലൊരാളാണ്. ഇല്ലാത്ത ഭാവിക്കുവേണ്ടി എന്തിനു പഠിക്കണം എന്നു ചോദിച്ച് ഗ്രേറ്റ നടത്തിയ സ്കൂൾ സമരം ഏറെ പ്രശസ്തിനേടിയിരുന്നു. ഇവയൊക്കെ നമുക്കും ഒരു മാതൃകയാകേണ്ടതാണ്.
പ്രകൃതിയെ സംരക്ഷിക്കുവാനായി എല്ലാ വർഷവും ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എന്നാൽ ദിനാചരണമല്ല സംരക്ഷണമാണ് ആവശ്യം എന്നു മനസ്സിലാക്കികൊണ്ട് പ്രവർത്തിക്കുന്നതാണ് അഭികാമ്യം

ബിസ്‍ലി ബിജു
9 ബി ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം