"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ഐസലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചേർക്കൽ) |
No edit summary |
||
വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=lalkpza| തരം=ലേഖനം}} |
23:04, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഐസലേഷൻ
ഒരു വ്യക്തിക്ക് കൊറോണ ഉണ്ടായാൽ ആ വ്യക്തി 14 ദിവസം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ഇരിക്കേണ്ടതാണ് എന്നാൽ പലവിധ പരിപാടികൾക്ക് പോവാതിരിക്കുക ആ കൊറോണ ബാധിച്ച മനുഷ്യൻ കൂട്ടംകൂടി നിൽക്കുകയാണെങ്കിൽ അത് ആ കൂട്ടത്തിൽ ഉള്ളവർക്ക് എല്ലാവർക്കും ബാധിക്കും പിന്നെ ഇവർ വീട്ടിൽ പോയി അവന്റെ വീട്ടിലുള്ളവർക്ക് ബാധിക്കാം അങ്ങനെ അവർ എവിടേക്ക് പോകുന്നുവോ അവർക്ക് എല്ലാവർക്കും ബാധിക്കും അങ്ങനെ ഒരു ദിവസം തന്നെ ആയിരത്തിലേറെ ആളുകൾക്ക് അത് ബാധിക്കും അതുകൊണ്ട് നിങ്ങൾ 14 ദിവസം വീട്ടിൽതന്നെ ഇരിക്കുക. നിപ വൈറസ് ഉണ്ടായിരുന്ന കാലം 14 ദിവസം വീട്ടിൽ ഇരിക്കുക എന്നായിരുന്നു. പക്ഷേ കൊറോണ ഉണ്ടായതുകൊണ്ട് 28 ദിവസം എന്നതും ഉണ്ട്. ഇവരിൽ കൊറോണയുടെ ലക്ഷണം ഒന്നും ഇല്ലെങ്കിൽ അവർക്ക് നിരീക്ഷണം അവസാനിപ്പിക്കാം. എന്നാൽ കൊറോണയുടെ ലക്ഷണം ഉണ്ടെങ്കിൽ അവർ ഐസലേഷനിൽ പോകേണ്ടതാണ് ഐസലേഷൻ എന്നാൽ നിങ്ങൾക്ക് അറിയാമല്ലോ ആ വ്യക്തി ഒറ്റക്ക് ഒരു റൂമിൽ ഇരിക്കുക
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം