"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അക്ഷരവൃക്ഷം/ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവിതം | color= 6}} <center> <poem> ബാല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
                   അകലരുതേയെന്നോതിയ  നിമിഷത്തിൽ
                   അകലരുതേയെന്നോതിയ  നിമിഷത്തിൽ
                   വേദനയെൻ  നെ‍‌‌‍ഞ്ചത്താഴ്ത്തി  നീ
                   വേദനയെൻ  നെ‍‌‌‍ഞ്ചത്താഴ്ത്തി  നീ
                                                              മാ‍ഞ്ഞുപോയി....
                  മാ‍ഞ്ഞുപോയി....
സൗന്ദര്യത്തിൽ  മുഖപടം  മാറ്റി  മനസിന്റെ
സൗന്ദര്യത്തിൽ  മുഖപടം  മാറ്റി  മനസിന്റെ
അടിത്തട്ടു  പിളർന്നു  വരുമീ  ജീവിതമെന്ന
അടിത്തട്ടു  പിളർന്നു  വരുമീ  ജീവിതമെന്ന
വരി 17: വരി 17:
നിശബ്ദമായി  മാറിയില്ല  പാതകൾ  മുന്നേറി  നിങ്ങി.
നിശബ്ദമായി  മാറിയില്ല  പാതകൾ  മുന്നേറി  നിങ്ങി.
                   രോമകുപങ്ങൾ  ചുക്കിച്ചുളി‍‍ഞ്ഞു  പേശികൾ  
                   രോമകുപങ്ങൾ  ചുക്കിച്ചുളി‍‍ഞ്ഞു  പേശികൾ  
                                                      മുറുകെപ്പിടിച്ചു
                  മുറുകെപ്പിടിച്ചു
                  വാർധക്യമേ  നീയെന്നിലേക്ക്   
                  വാർധക്യമേ  നീയെന്നിലേക്ക്   
                                                      ഒാടിയണ‍‍‍‍‍‍ഞ്ഞുവല്ലോ  
                  ഒാടിയണ‍‍‍‍‍‍ഞ്ഞുവല്ലോ  
                   എനിക്ക്  ‍‍ഞാൻ  മാത്രമായ്
                   എനിക്ക്  ‍‍ഞാൻ  മാത്രമായ്
                                                      എരി‍ഞ്ഞ‍ങ്ങുമ്പോൾ
                  എരി‍ഞ്ഞ‍ങ്ങുമ്പോൾ
അകലെനിന്നൊരാൾ  മാടിവിളിച്ചെന്നെ
അകലെനിന്നൊരാൾ  മാടിവിളിച്ചെന്നെ
സ്വസ്ഥമായി  എല്ലാം  മറന്ന്  സ്വതന്ത്രമായ്
സ്വസ്ഥമായി  എല്ലാം  മറന്ന്  സ്വതന്ത്രമായ്
വരി 35: വരി 35:
| സ്കൂൾ=          സെന്റ് ജോസഫ്സ്  ഗേൾസ് ഹൈസ്ക്കൂൾ, ചങ്ങനാശ്ശേരി
| സ്കൂൾ=          സെന്റ് ജോസഫ്സ്  ഗേൾസ് ഹൈസ്ക്കൂൾ, ചങ്ങനാശ്ശേരി
| സ്കൂൾ കോഡ്= 33014
| സ്കൂൾ കോഡ്= 33014
| ഉപജില്ല=       ചങ്ങനാശേരി
| ഉപജില്ല=ചങ്ങനാശ്ശേരി   
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=      കവിത  
| തരം=      കവിത  
| color=      4
| color=      4
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

22:41, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവിതം

ബാല്യമേ നിന്നിലേക്ക് തിരി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞൊന്നു
 നോക്കുമ്പോൾ ആവതില്ലെന്നറിഞ്ഞിട്ടും
അശയിൽ എൻമനം കൊതിക്കുന്നു
നിർമലമായി വിടർന്നൊരു കാലത്തിനായ്
                  പ്രണയം മൊട്ടിട്ട കൗമാരവീഥിതൻ
                  നൊമ്പരമെൻ മനതാരിൽ പൂത്തുനിൽപ്പു
                  അകലരുതേയെന്നോതിയ നിമിഷത്തിൽ
                  വേദനയെൻ നെ‍‌‌‍ഞ്ചത്താഴ്ത്തി നീ
                  മാ‍ഞ്ഞുപോയി....
സൗന്ദര്യത്തിൽ മുഖപടം മാറ്റി മനസിന്റെ
അടിത്തട്ടു പിളർന്നു വരുമീ ജീവിതമെന്ന
യാഥാർത്ഥ്യത്തെ കൺമുനയിൽ യൗവനമായി വന്നു
നിശബ്ദമായി മാറിയില്ല പാതകൾ മുന്നേറി നിങ്ങി.
                   രോമകുപങ്ങൾ ചുക്കിച്ചുളി‍‍ഞ്ഞു പേശികൾ
                   മുറുകെപ്പിടിച്ചു
                   വാർധക്യമേ നീയെന്നിലേക്ക്
                   ഒാടിയണ‍‍‍‍‍‍ഞ്ഞുവല്ലോ
                  എനിക്ക് ‍‍ഞാൻ മാത്രമായ്
                  എരി‍ഞ്ഞ‍ങ്ങുമ്പോൾ
അകലെനിന്നൊരാൾ മാടിവിളിച്ചെന്നെ
സ്വസ്ഥമായി എല്ലാം മറന്ന് സ്വതന്ത്രമായ്
നീണ്ടൊരാനിദ്രയെൻ അരികത്തണഞ്ഞു
പിന്നട്ടവഴിതൻ ഒാർമകൾ മാഞ്ഞു മെല്ലെ
ഉണരാതെയുറങ്ങുന്നു ‍‍‍ഞാൻ
 

സബ്റീന ബെൻസൻ
6 എ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ, ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത