"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ പൊട്ടിയ ചങ്ങല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊട്ടിയ ചങ്ങല <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohankumar.S.S| തരം= ലേഖനം }}

22:22, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊട്ടിയ ചങ്ങല

എന്റെ കൂട്ടുകാരനായിരുന്നു അനു . അവൻ കാണുന്നതെല്ലാം കഴിക്കും .എന്നാൽ കൈ കഴുകുന്ന ശീലം അവനില്ല .അവൻ കഴിച്ചു കഴിഞ്ഞു ബാക്കി വലിച്ചെറിയും .പലപ്പോഴും ഞാൻ അതെടുത്തു കളയാറുണ്ട്‌ .അത് കാണുമ്പോൾ അവൻ എന്നെ കളിയാക്കും .അനുവിനെപ്പോലെയുള്ളവരാണെന്നു തോന്നുന്നു എന്റെ നാട്ടിൽ കൂടുതൽ ....വാരിവലിച്ചു തിന്നുകയും അനാവശ്യമായി സംസാരിക്കുകയും ചെയ്യുന്നു ..ആവശ്യത്തിലധികം ചിലവഴിക്കുന്നു , കൂട്ടം കൂടുന്നു .....ഇങ്ങനെ നീളും ആ പട്ടിക .....പക്ഷെ ഒരു ചെറിയ രോഗം വന്നാൽ പോലും പിടിച്ചു നില്ക്കാൻ കഴിയാത്ത അവസ്ഥ ...എന്നാലിപ്പോൾ എന്റെ നാട് എത്ര സുന്ദരമാണ് ...ഇപ്പോൾ എല്ലാവരും ഇടയ്ക്കിടയ്ക്ക് കൈ കഴുകുന്നു ..ആവശ്യത്തിനും അനാവശ്യത്തിനും സംസാരിച്ചിരുന്നവർ വായും മൂടിക്കെട്ടി നിൽക്കുന്നു ...വലിച്ചെറിയാനുള്ള ഭക്ഷണം ആരുടെ കയ്യിലുമില്ല ...അനാവശ്യ യാത്രകളില്ല , ആഡംബരങ്ങളില്ല ...ഒരിക്കൽ ദ്രോഹിച്ചിരുന്ന പ്രകൃതിയെ സ്നേഹിച്ചു തുടങ്ങി ...വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ തുടങ്ങി ..ചെറിയ ചെറിയ അസുഖങ്ങൾക്ക് പോലും ആശുപത്രികളിലേക്ക് പാഞ്ഞിരുന്നവർക്കു അസുഖങ്ങൾ വരാതെയായി ...ചെറുത്തു നിൽപ്പ് എന്താണെന്നു നമ്മൾ പഠിച്ചു .....ചങ്ങലകളെയല്ല ...പൊട്ടിയ ചങ്ങലകളെ നാം സ്നേഹിച്ചു തുടങ്ങി ....

നിഹാരിക രതീഷ്
1 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം