"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നു പറയുന്നത്. എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ വൈകല്യ രാഹിത്യം ഉള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണ് ആരോഗ്യം. ഈ നിർവചനം ആണ് ഇന്ന് പൊതുവെ സ്വീകാര്യമായി ഉള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986-ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രമോഷന്റെ നിർവചനം കൂടി കൂട്ടി വായിക്കാറുണ്ട്. ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനിൽപ്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയും ആണ്. | |||
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നു പറയുന്നത്. എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ വൈകല്യ രാഹിത്യം ഉള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണ് ആരോഗ്യം. ഈ നിർവചനം ആണ് ഇന്ന് പൊതുവെ സ്വീകാര്യമായി ഉള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986-ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രമോഷന്റെ നിർവചനം കൂടി കൂട്ടി വായിക്കാറുണ്ട്. ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനിൽപ്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള | |||
" ലോകം മുഴുവൻ കൊറോണ യുടെ ഭീതിയിലിരിക്കുന്ന ഈ വേളയിൽ എല്ലാവരും പൂർണ ആരോഗ്യസ്ഥിതി ഉള്ളവരായിരികാൻ നമുക്കും സർവ്വേശ്വരനോട് പ്രാർത്ഥിക്കാം " | " ലോകം മുഴുവൻ കൊറോണ യുടെ ഭീതിയിലിരിക്കുന്ന ഈ വേളയിൽ എല്ലാവരും പൂർണ ആരോഗ്യസ്ഥിതി ഉള്ളവരായിരികാൻ നമുക്കും സർവ്വേശ്വരനോട് പ്രാർത്ഥിക്കാം " | ||
</p> | </p> |
21:59, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യം
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നു പറയുന്നത്. എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ വൈകല്യ രാഹിത്യം ഉള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണ് ആരോഗ്യം. ഈ നിർവചനം ആണ് ഇന്ന് പൊതുവെ സ്വീകാര്യമായി ഉള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986-ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രമോഷന്റെ നിർവചനം കൂടി കൂട്ടി വായിക്കാറുണ്ട്. ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനിൽപ്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയും ആണ്. " ലോകം മുഴുവൻ കൊറോണ യുടെ ഭീതിയിലിരിക്കുന്ന ഈ വേളയിൽ എല്ലാവരും പൂർണ ആരോഗ്യസ്ഥിതി ഉള്ളവരായിരികാൻ നമുക്കും സർവ്വേശ്വരനോട് പ്രാർത്ഥിക്കാം "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ