ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. പുതുനഗരം (സെന്റ്രൽ)/അക്ഷരവൃക്ഷം/അരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{BoxTop1 | തലക്കെട്ട്=അരുതേ | color=3 }} <center> <poem> അരുതര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 34: വരി 34:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

21:55, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അരുതേ

അരുതരുതരുതരുതരുതരുതേ.....
മരങ്ങൾ വെട്ടി മുറിക്കരുതേ.....
അരുതരുതരുതരുതരുതരുതേ.....
ചെടികൾ പറിച്ച് കളയരുതേ.....
അരുതരുതരുതരുതരുതരുതേ.....
വയലും കുളവും നികത്തരുതേ....
അരുതരുതരുതരുതരുതരുതേ....
കുന്നുകൾ ഇടിച്ചു നിരത്തരുതേ....
അരുതരുതരുതരുതരുതരുതേ....
പ്ലാസ്റ്റിക് കത്തിക്കരുതേ.....
അരുതരുതരുതരുതരുതരുതേ....
ഭൂമിയെ മലിനമാക്കരുതേ....
അരുതരുതരുതരുതരുതരുതേ....
അരുതാത്തൊന്നും ചെയ്യരുതേ....

ഫൈസാൻ ബിൻ ഫിറോസ്
3 ജി. എൽ. പി. എസ്. പുതുനഗരം
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത