"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 7: വരി 7:


{{BoxBottom1
{{BoxBottom1
| പേര്= sivaram krishna
| പേര്= ശിവരാം കൃഷ്ണ
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= ലേഖനം}}

21:50, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി എന്ന വിശാലവും സുന്ദരവും മനോഹരവുമായ സ്ഥലം. മരങ്ങൾ പുഴകൾ പൂക്കൾ പച്ച പുൽമേടുകൾ പാടങ്ങൾ അങ്ങനെ പച്ചപാൽ പടർന്നുപന്തലിച്ചു കിടക്കുകയാണ് ആ സ്ഥലം. മഴയും വെയിലും ചൂടും തണുപ്പും വായുവും വെള്ളവും നിറഞ്ഞ ആ അന്തരീക്ഷം മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കും പാറ്റ കൾക്കും അങ്ങനെ സർവ്വ ജീവജാലങ്ങൾക്കും അവകാശം ഉള്ളതാണ്. എന്നാൽ ഇന്നത്തെ തലമുറ പ്രകൃതിയെ തൻറെ കൈ വശത്താക്കാൻ ശ്രമിക്കുകയാണ് ചൂഷണം കൊള്ളയടി ക്കൽ എന്നൊക്കെ പറയാം. പ്രകൃതിയുടെ ഏക ശത്രുവാണ് മനുഷ്യൻ. പ്രകൃതിയുടെ മാത്രമല്ല മൃഗങ്ങളുടെയും പക്ഷികളുടെയും ഭൂമിയുടെ തന്നെ ശത്രുവാണ്. കാരണം നാം മൃഗങ്ങളെയും പക്ഷികളെയും ഭൂമിയേയും അതിക്രൂരമായി ഉപദ്രവിക്കുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും സ്വാതന്ത്ര്യം നമ്മൾ നശിപ്പിക്കുകയാണ്. നമ്മെ രാവിലെ എഴുന്നേൽപ്പിക്കാൻ ഒരു കൂവനേ നമ്മൾ കൂട്ടിലാക്കി. നമ്മുടെ വീടിന് കാവലായി നിൽക്കുവാനും വാലാട്ടി നമ്മുടെ ഒപ്പം കളിക്കുവാനും ശുനക നെയിം നമ്മൾ കൂട്ടിനകത്താകി. നമ്മെ നല്ല ഈണം പഠിപ്പിക്കുവാനും സന്തോഷിപ്പിക്കാനും ഒരു കുയിലിന് നമ്മൾ കൂടൊരുക്കി. വീടിനെ അലങ്കരിക്കുവാനും നോക്കി രസിക്കുവാനും വർണ്ണ മീനുകളെ നമ്മൾ ചില്ലു കൂടുകളിൽ പൂട്ടി വെച്ചു. പ്രക്രിതിയെ തന്നെ നമ്മൾ വീടുകളും മാളുകളും വെച്ച് പൂട്ടി നമ്മൾ ഉപദ്രവിക്കുന്നു. അതിനുള്ള മറുപടിയാണ് കൊറോണ എന്ന മഹാമാരി. നാം മൃഗങ്ങളെയും പക്ഷികളെയും മീനുകളെയും ഒക്കെ കൂട്ടിലാക്കി എന്നാൽ ഇപ്പോൾ കൊറോണാ എന്നൊരു ഇത്തിരി ഭീകരൻ നമ്മളെ തന്നെ വീടുകൾ ഐസൊലേഷൻ വാർഡുകൾ എന്ന കൂടുകളിൽ ആക്കി. സ്വാതന്ത്ര്യമില്ലാത്ത ആ മിണ്ടാപ്രാണികൾ നമ്മെ പഠിപ്പിച്ച പാഠമാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്നത്. പ്രകൃതിയുടെ വരദാനമായ ജലത്തെയും വായുവിനെയും മണ്ണിനെയും സസ്യലതാദികളെയും സംരക്ഷിച്ച് നാം നമ്മെയും നമ്മുടെ ചുറ്റുപാടിനെയും പരിസരത്തെയും സമൂഹത്തെയും നാടിനെയും വീടിനെയും ഭൂമിയെയും ആകാശത്തെയും വൃത്തിയായി സൂക്ഷിക്കാനുള്ള സന്ദേശം ആവട്ടെ എൻറെ ഈ കൊച്ചു ലേഖനം നന്ദി .......

ശിവരാം കൃഷ്ണ
7 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം