"എ.യു.പി.എസ് പേരകം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
കോവിഡ് -19 എന്ന വൈറസ് നമ്മെ ഇത്തരത്തിലാക്കി ചൈനയിലെ വുഹാനിൽ നിന്നും തുടക്കം .ഇന്ന് അമേരിക്ക,സ്പെയിൻ ,റഷ്യ ....അങ്ങനെ ഓരോന്നായി ഈ മഹാമാരി പടർന്നു ലക്ഷക്കണക്കിനാളുകൾ ഇല്ലാതായി തുടങ്ങി | കോവിഡ് -19 എന്ന വൈറസ് നമ്മെ ഇത്തരത്തിലാക്കി. ചൈനയിലെ വുഹാനിൽ നിന്നും തുടക്കം .ഇന്ന് അമേരിക്ക,സ്പെയിൻ ,റഷ്യ ....അങ്ങനെ ഓരോന്നായി ഈ മഹാമാരി പടർന്നു ലക്ഷക്കണക്കിനാളുകൾ ഇല്ലാതായി തുടങ്ങി. | ||
ക്വാറന്റൈൻ എന്ന ഒരു പുതിയ വാക്കും കൂടെ എത്തി . ഇന്നിത് ഇന്ത്യയിലൂടെ കടന്ന് നമ്മുടെ കേരളത്തെയും ആക്രമിച്ചു ......അതാ ...ലോക്ക് | ക്വാറന്റൈൻ എന്ന ഒരു പുതിയ വാക്കും കൂടെ എത്തി . ഇന്നിത് ഇന്ത്യയിലൂടെ കടന്ന് നമ്മുടെ കേരളത്തെയും ആക്രമിച്ചു ......അതാ ...ലോക്ക് ഡൗൺ ....മറ്റൊരു പദം ..എവിടേയും മാസ്ക്കും സാനിറ്റൈസെറും സോഷ്യൽ ഡിസ്റ്റൻസും | ||
...കുടുംബത്തെ അറിയാൻ ...അവരോടൊപ്പം കളിക്കാൻ ...പാചകം അറിയാൻ ..അലക്കാനും കൃഷിചെയ്യാനും | ...കുടുംബത്തെ അറിയാൻ ...അവരോടൊപ്പം കളിക്കാൻ ...പാചകം അറിയാൻ ..അലക്കാനും കൃഷിചെയ്യാനും ബാർബറാവാനും പെയിന്ററാവാനും ഒരവസരം ...ആർക്കും അസുഖങ്ങളില്ല ...വയർ നന്നായി ..എന്തായാലും | ||
കൊല്ലത്തിലൊരിക്കൽ ലോക്ക് | കൊല്ലത്തിലൊരിക്കൽ ലോക്ക് ഡൗൺ കിട്ടിയാൽ ശുദ്ധവായു ശ്വസിക്കാം ....നമുക്ക് ഉയർത്തെഴുന്നേൽക്കാം | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= രാധിക.കെ.വി | | പേര്= രാധിക.കെ.വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| സ്കൂൾ കോഡ്= 24267 | | സ്കൂൾ കോഡ്= 24267 | ||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |
20:25, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
കോവിഡ് -19 എന്ന വൈറസ് നമ്മെ ഇത്തരത്തിലാക്കി. ചൈനയിലെ വുഹാനിൽ നിന്നും തുടക്കം .ഇന്ന് അമേരിക്ക,സ്പെയിൻ ,റഷ്യ ....അങ്ങനെ ഓരോന്നായി ഈ മഹാമാരി പടർന്നു ലക്ഷക്കണക്കിനാളുകൾ ഇല്ലാതായി തുടങ്ങി. ക്വാറന്റൈൻ എന്ന ഒരു പുതിയ വാക്കും കൂടെ എത്തി . ഇന്നിത് ഇന്ത്യയിലൂടെ കടന്ന് നമ്മുടെ കേരളത്തെയും ആക്രമിച്ചു ......അതാ ...ലോക്ക് ഡൗൺ ....മറ്റൊരു പദം ..എവിടേയും മാസ്ക്കും സാനിറ്റൈസെറും സോഷ്യൽ ഡിസ്റ്റൻസും ...കുടുംബത്തെ അറിയാൻ ...അവരോടൊപ്പം കളിക്കാൻ ...പാചകം അറിയാൻ ..അലക്കാനും കൃഷിചെയ്യാനും ബാർബറാവാനും പെയിന്ററാവാനും ഒരവസരം ...ആർക്കും അസുഖങ്ങളില്ല ...വയർ നന്നായി ..എന്തായാലും കൊല്ലത്തിലൊരിക്കൽ ലോക്ക് ഡൗൺ കിട്ടിയാൽ ശുദ്ധവായു ശ്വസിക്കാം ....നമുക്ക് ഉയർത്തെഴുന്നേൽക്കാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം