"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/ഈ വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 27: വരി 27:


{{BoxBottom1
{{BoxBottom1
| പേര്=  ഗൗതം.എം.
| പേര്=  ഗൗതം എം എ
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കെ._വി._എം._യു._പി._എസ്_പൊൽപ്പുള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21363
| സ്കൂൾ കോഡ്= 21363
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   
വരി 38: വരി 38:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

19:14, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ വിഷുക്കാലം


അവധിക്കാലം വന്നെന്നാൽ
സന്തോഷം എന്നാശിച്ചു
അപ്പോൾത്തന്നെ വന്നെത്തി
കൊറോണയെന്നൊരു ഭീകരൻ

ആഘോഷങ്ങൾ ഒഴിവാക്കി
വിഷുവിനു പടക്കവും ഇല്ലാതായ്
കണിയില്ല , കൈനീട്ടവുമില്ല
എല്ലാം എല്ലാം ഇല്ലാതായി

എത്രയോ മനുഷ്യരെ ഇല്ലാതാക്കി
കൊറോണ എന്നയീഭീകരൻ
ദു:ഖമുണ്ടെങ്കിലും ഇത്തിരി സന്തോഷമുണ്ടെനിക്കിപ്പോൾ

അമ്മയും അച്ഛനും കൂടെയുണ്ട്
കൂടെക്കളിക്കുവാൻ ചേട്ടനുണ്ട്
ഞങ്ങളൊത്ത് കൂടിടുമ്പോൾ പൂക്കുന്നു
 സന്തോഷത്തിൻ കണിക്കൊന്ന ....
 

ഗൗതം എം എ
3 A കെ._വി._എം._യു._പി._എസ്_പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത