ഉള്ളടക്കത്തിലേക്ക് പോവുക

"എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
S15361 (സംവാദം | സംഭാവനകൾ)
No edit summary
S15361 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/അതിജീവനo | അതിജീവനo]]
*[[{{PAGENAME}}/അതിജീവനo | അതിജീവനo]]
*[[{{PAGENAME}}/പ്രകൃതി |പ്രകൃതി]]
{{BoxTop1
| തലക്കെട്ട്=പ്രകൃതി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നട്ടുവളർത്താം
നമ്മളോരോ ത്തർക്കും
ഒരു തൈ...... മാത്രമെന്നാലും ( 2 )
ഒരു തൈ നടുമ്പോൾ
ഓർക്കുക മർത്യ നീ..
കൈവിടാതതിനെ പരിചരിക്കൂ.... (2)
പൊള്ളുന്ന വെയിലിൽ
കൂട്ടുകാരോടൊത്ത്
ആ മര തണലിലൊന്നിരിക്കാം... (2)
കൊച്ചു കഥകൾ പറഞ്ഞു             
                  രസിച്ചു നാം
ആ കുളിർ കാറ്റിനെ
                  ആസ്വദിക്കാം (2)
കാത്തുസൂക്ഷിക്കൂ മനുഷ്യ... യീ പ്രകൃതിയേ
പ്രളയമായല്ലെങ്കിൽ കാർന്നുതിന്നും (2)
വെട്ടിമുറിക്കരുതീ.......മരങ്ങളെല്ലാം
പ്രകൃതിയിത് നമ്മുടേതെന്നോർക്കുക നീ........ (2)
</poem> </center>
{{BoxBottom1
| പേര്= ആദിയ രാജേഷ്
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ.എൻ എം യു .പി സ്കൂൾ ഗോഖലെ നഗർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15361
| ഉപജില്ല= സു.ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയ‍നാട്
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:36, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതി


നട്ടുവളർത്താം
 നമ്മളോരോ ത്തർക്കും
ഒരു തൈ...... മാത്രമെന്നാലും ( 2 )
ഒരു തൈ നടുമ്പോൾ
ഓർക്കുക മർത്യ നീ..
കൈവിടാതതിനെ പരിചരിക്കൂ.... (2)
പൊള്ളുന്ന വെയിലിൽ
കൂട്ടുകാരോടൊത്ത്
ആ മര തണലിലൊന്നിരിക്കാം... (2)
കൊച്ചു കഥകൾ പറഞ്ഞു
                   രസിച്ചു നാം
ആ കുളിർ കാറ്റിനെ
                   ആസ്വദിക്കാം (2)
കാത്തുസൂക്ഷിക്കൂ മനുഷ്യ... യീ പ്രകൃതിയേ
പ്രളയമായല്ലെങ്കിൽ കാർന്നുതിന്നും (2)
വെട്ടിമുറിക്കരുതീ.......മരങ്ങളെല്ലാം
പ്രകൃതിയിത് നമ്മുടേതെന്നോർക്കുക നീ........ (2)

 

ആദിയ രാജേഷ്
6A എ.എൻ എം യു .പി സ്കൂൾ ഗോഖലെ നഗർ
സു.ബത്തേരി ഉപജില്ല
വയ‍നാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത