ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42439 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 20: വരി 20:
| color=  2     
| color=  2     
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

16:07, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

നമുക്ക് ചുറ്റും കാണുന്നതാണ് നമ്മുടെ പരിസ്ഥിതി . നാം നമ്മുടെ പരിസ്ഥിതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് .നമ്മൾ ശ്വസിക്കുന്ന വായു ,കുടിക്കുന്ന ജലം ,കഴിക്കുന്ന ആഹാരം ഇവയെല്ലാം തന്നെ നമ്മുടെ പരിസ്ഥിതിയിൽ നിന്നും കിട്ടുന്നതാണ് .എന്നാൽ നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ പ്രകൃതിയായ പരിസ്ഥിതിയെ കൊന്നുകൊണ്ടിരിക്കുകയാണ് .ഇനിയെങ്കിലും നമുക്ക് നമ്മുടെ പരിസ്ഥിതിയെയും പ്രകൃതിയെയും സ്നേഹിക്കാം അവയെ ആരാധിക്കാം നല്ലൊരു നാളെക്കായി

ആത്മിക റോയ്
2 A ഗവ യു പി എസ്സ്‌ വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം