"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 6: വരി 6:

മനുഷ്യൻ ഇന്ന് പ്രകൃതിയെ വീർപ്പുമുട്ടിച്ചിരിക്കുന്നു. വേറൊന്നും കൊണ്ടല്ല: പ്ലാസ്റ്റിക്ക് കവറുകളും ഇ- വേസ്റ്റുകളും കൊണ്ട്. മണ്ണിൽ അലിഞ്ഞുചേരാത്ത എല്ലാ  വസ്തുക്കളും  പരിസ്ഥിതിക്ക് ഹാനികരമാണ്. നിത്യജീവിതത്തിൽ പ്ലാസ്റ്റിക്ക് ഇല്ലതെയുള്ള ഒരു അവസ്ഥയെക്കിറിച്ച് ചിന്തിക്കാൻ മനുഷ്യന് സാധിക്കില്ല. അപ്പോൾ സ്വഭാവികമായും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉണ്ടാവും. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നശിപ്പിക്കാനായി മനുഷ്യർ അത് കത്തിക്കുന്നു. കത്തിക്കുമ്പോഴുണ്ടാകുന്ന പുക ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും വിനാശകരമാണ്. ഈ സാഹചര്യത്തിലാണ് എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ 4’Rs എന്ന തത്വം പ്രയോജനപ്പെടുത്തേണ്ടത്.

Reduce-ഉപയോഗം കുറയ്ക്കുക

Reduce-ഉപയോഗം കുറയ്ക്കുക
<brReuse-ഉപയോഗിച്ചവ തന്നെ വീണ്ടും ഉപയോഗിക്കുക

Reuse-ഉപയോഗിച്ചവ തന്നെ വീണ്ടും ഉപയോഗിക്കുക
<brRefuse-നൽകാതിരിക്കുക/സ്വീകരിക്കാതിരിക്കുക

Refuse-നൽകാതിരിക്കുക/സ്വീകരിക്കാതിരിക്കുക
<brRecycle-പുനഃചക്രമണം നടത്തുക

Recycle-പുനഃചക്രമണം നടത്തുക

മരം മുറിക്കുന്നതും കുന്ന് നിരത്തുന്നതും വയൽ നികത്തുന്നതും മൂലം മഴക്കാലത്ത് ഘോരമായ വെള്ളപൊക്കത്തിനും മണ്ണൊലിപ്പിനും വേനൽകാലത്ത് രൂക്ഷമായ ജലക്ഷാമത്തിനും വഴിതെളിക്കുന്നു.പരിസ്ഥിതി ഓരോ മനുഷ്യന്റെയും അമ്മയാണ്. ആ അമ്മയെ ഒരാളും വേദനിപ്പിക്കരുത്.

ഈ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കേരളീയർ ഇന്ന് മാലിന്യകൂമ്പാരങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. പ്രകൃതിയെയും മണ്ണിനെയും മറന്നു ജീവിക്കുന്നതുകൊണ്ടാണിത്. കേരളീയരുടെ ഉദാസീനതയാകാം പരിസരമലിനീകരണത്തിനും പകർച്ചവ്യാധിക്കും കാരണമാകുന്നത്. ജൈവവ്യവസ്ഥയുടെ തകർച്ച, ശുദ്ധജലക്ഷാമം, കുന്നുകൂടുന്ന മാലിന്യവും പകർച്ചവ്യാധികളും...സമീപഭാവിയിൽ കേരളം നേരിടാൻ പോവുന്ന വൻ വിപത്തുകളാണിവ. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. വാണിജ്യസ്ഥാപനങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, വ്യവസായശാലകൾ, അറവുശാലകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ വൻതോതിലാണ് മാലിന്യങ്ങൾ പുറന്തള്ളുന്നത്. വീടുകൾ വൻ മാലിന്യ ഉത്പാദന കേന്ദ്രങ്ങളായി മാറുന്നു. ജലാശയങ്ങളും മലിനമായിരിക്കുന്നു. അറവുശാലകളിൽനിന്നും കോഴിഫാമുകളിൽനിന്നും അവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് ജലസ്രോതസ്സുകളിലേയ്ക്കാണ്. ആശുപത്രികളിൽ നിന്നും ഫാക്ടറികളിൽനിന്നും മറ്റും പുറന്തള്ളുന്ന ഖരദ്രവ്യമാലിന്യങ്ങൾ നമ്മുടെ ജലാശയത്തെ മലിനപ്പെടുത്തുന്നു.വൃത്തിഹീനമായിടത്ത് കൊതുകുകൾ പെരുകുന്നു. കൊതുകിൽനിന്ന് മനുഷ്യരിലേയ്ക്ക് രോഗം എത്തുന്നു. പ്രകൃതിക്ക് ഉൾക്കൊള്ളാനാകാത്ത തരത്തിലുള്ള മാലിന്യങ്ങൾ കൂടിവന്നിരിക്കുന്നു. ശുചിത്വം മഹത്വം എന്ന് നാം നൂറ് തവണ പറയുമെങ്കിലും ശുചിത്വം പാലിക്കാൻ നാം എത്ര മാത്രം ശ്രദ്ധ എടുക്കുന്നുണ്ടെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. ശുചിത്വം ആദ്യം വ്യക്തിയിൽ നിന്നും തന്നെ തുടങ്ങണം.ദിവസവും രണ്ടു നേരവും കുളിക്കുക, പല്ലു തേയ്ക്കുക, ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകുക, ആഴ്ചയിലൊരിക്കൽ നഖം വെട്ടുക തുടങ്ങിയവയൊക്കെ മലയാളിയുടെ ശുചിത്വ ശീലങ്ങളിൽ പെടുന്നവയാണ്. ചെളിയിലും മറ്റും കളിച്ച് നടക്കുമ്പോൾ വല്ല മുറിവും ഉണ്ടായാൽ  അണുബാധ ഉണ്ടാകാൻ സാധ്യത ഏറെയാണ്. വളംകടി തുടങ്ങിയ പ്രശനങ്ങളും ഉണ്ടാവാം. കളിക്കാൻ പോയി തിരികെ വന്ന് കൈയ്യും മുഖവും കാലും എല്ലാം കഴുകുക. പറമ്പിലും മറ്റും പണിയുമ്പോഴും കളിക്കാൻ പോവുമ്പോഴുമെല്ലാം ഒരുപാട് അണുക്കൾ നമ്മുടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുവാൻ സാധ്യത ഏറെയാണ്. നഖത്തിന്റെ ഇടയ്ക്ക് കയറികൂടുന്ന ചെളി കഴുകികളയുന്നതുപോലും ശുചിത്വത്തിന്റെ ഭാഗമാണ്. നല്ല ശുചിത്വം നാം പാലിച്ചാൽ നല്ല ആരോഗ്യം നമ്മെ തേടി വരും. ശുചിത്വം സ്വീകരിച്ചാൽ ഇപ്പോൾ ലോകമെങ്ങും പടർന്നു പിടിക്കുന്ന കൊറോണ എന്ന പകർച്ചവ്യാധിയെ ലോകത്തിൽ നിന്ന് തന്നെ തുരത്താൻ നമ്മുടെ ഈ ഭൂമിയിലുള്ള ഓരോ മനുഷ്യനും സാധിക്കുമെന്നതു തീർച്ചയാണ്.

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/886406" എന്ന താളിൽനിന്ന് ശേഖരിച്ചത്