"പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതികൾ...... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:10, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതികൾ......

ജനിച്ചു പോയെന്നൊരു തെറ്റു മാത്രമേ
ഈ ജന്മത്തിൽ ഞാൻ ചെയ്തിട്ടുള്ളു...
എന്തെല്ലാം കണ്ടു ഞാൻ?
എന്തെല്ലാം കേട്ടു ഞാൻ ?
ഇനിയെന്തു ദുരിതങ്ങൾ ബാക്കിയുണ്ട് ?
പേമാരിയായ് മഴ താണ്ഡവം ചെയ്തപ്പോൾ
അതിലെത്ര ജീവൻ ഒലിച്ചുപോയി......
നിപ്പയെ തുരത്തിയ ഞങ്ങളോടാണോ
ഈ കൊറോണ തൻ പേടിപ്പെടുത്തൽ?
ജീവിക്കും നമ്മളീ പ്രകൃതിയിൽ തന്നെ;
ഈ പ്രകൃതി തൻ വികൃതികൾ കണ്ടു കൊണ്ട്...........
 

വിഭൽ ബാബു
V B പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത