"ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/ പോയി മറഞ്ഞെങ്ങോ ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= പോയി മറഞ്ഞെങ്ങോ ... | color= 4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 46: | വരി 46: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= കവിത}} | |||
14:50, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പോയി മറഞ്ഞെങ്ങോ ...
മാനത്ത് വിരിഞ്ഞ മാരിവില്ലും പീലി വിടർത്തി ആടിയ മൈലുകളും... മണ്ണിലലിഞ്ഞ് സുഗന്ധമായി മാറിയ മഴത്തുള്ളികളും ഓളമിട്ടുണരുന്ന കാട്ടുപുഴകളും ആടിക്കളിക്കുന്ന മരച്ചില്ലകളും പോയിമറഞ്ഞങ്ങോ ..... പോയി മറഞ്ഞു ഭൂതകാലത്തിന്റെ ഓർമ്മയായി മാറിയ അമ്മയായ വിശ്വപ്രകൃതി അങ്ങുമിങ്ങും ഉയരുന്ന കെട്ടിടങ്ങൾ വെട്ടി നശിപ്പിക്കുന്ന വൻമരങ്ങൾ മൂടി നികത്തുന്ന വയലും പുഴകളും മാഞ്ഞുപോകുന്ന പ്രകൃതി സൗന്ദര്യവും, എന്തിനീ മനുഷ്യർ... നാമാവശേഷം ആക്കുന്നു തൻ ജീവശ്വാസമായ പ്രകൃതിയെ ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത