ഉള്ളടക്കത്തിലേക്ക് പോവുക

"മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45265 (സംവാദം | സംഭാവനകൾ)
'== കൊറോണ വിവരണം ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
45265 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== കൊറോണ വിവരണം ==
 
=== കൊറോണ വിവരണം ( ലേഖനം )===
 
**ചൈനയിലാണ്ആദ്യമായികൊറോണവൈറസ്റിപ്പോർട്ട്ചെയ്യപ്പെട്ടത്.വുഹാനിൽതാമസിച്ചിരുന്നലീവൻലിയാങ്ങ്എന്നവ്യക്തിക്കാണ്ആദ്യമായികൊറോണവൈറസ്
കണ്ടെത്തിയത്.ആഗോളഅടിയന്തിരാവസ്ഥപ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ വൈറസ് വ്യാപനം.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽകൊറോണവൈറസ് . കൊറോണ വൈറസ്സിന് ലോകാരോഗ്യസംഘടന നൽകിയപേരാണ് covid19.കൊറോണവൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനം കേരളമാണ് . കേരളം ഇതിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിൻറ്റെ പുതിയ പ്രചാരണമാണ് Break the chain.കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി ജനതാ
കർഫ്യുവിന്ആഹ്വാനംചെയ്തു. കൊറോണവൈറസ്സിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്രആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ടോൾഫ്രി നമ്പരാണ് 1075.

14:37, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വിവരണം ( ലേഖനം )

    • ചൈനയിലാണ്ആദ്യമായികൊറോണവൈറസ്റിപ്പോർട്ട്ചെയ്യപ്പെട്ടത്.വുഹാനിൽതാമസിച്ചിരുന്നലീവൻലിയാങ്ങ്എന്നവ്യക്തിക്കാണ്ആദ്യമായികൊറോണവൈറസ്

കണ്ടെത്തിയത്.ആഗോളഅടിയന്തിരാവസ്ഥപ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ വൈറസ് വ്യാപനം.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽകൊറോണവൈറസ് . കൊറോണ വൈറസ്സിന് ലോകാരോഗ്യസംഘടന നൽകിയപേരാണ് covid19.കൊറോണവൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനം കേരളമാണ് . കേരളം ഇതിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിൻറ്റെ പുതിയ പ്രചാരണമാണ് Break the chain.കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി ജനതാ കർഫ്യുവിന്ആഹ്വാനംചെയ്തു. കൊറോണവൈറസ്സിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്രആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ടോൾഫ്രി നമ്പരാണ് 1075.