ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഒന്നായ് പൊരുതാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hssv (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒന്നായ് പൊരുതാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 35: വരി 35:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

14:00, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നായ് പൊരുതാം

ഒരുമയോടെ മാനവർ
ഒത്തുചേർന്നു ഭാരതം
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും

ജാതിഭേദ വർഗ്ഗമില്ലാതെ
ഒത്തുചേർന്നു ശ്രമിച്ചിടാം
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും

അശരണർക്കും, അഗതികൾക്കുo
ആശ്രയം കൊടുത്ത് കൊണ്ട്
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും

കൂടെ കൂടെ കൈ കഴുകി
നിശ്ചിത അകലം പാലിച്ച്
കോവിഡെന്ന മാരിയെ പൊരുതി നാം ജയിച്ചിടും.

കീർത്തന . കെ . ജെ
5 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത