ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=വൃക്ഷം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

13:27, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃക്ഷം


നിവർന്നു നിൽക്കാം
ഇലച്ചു നിൽക്കാം
വായുവതു നൽകീടാം
തണുത്ത കാറ്റും
തണലും നൽകി
ഭൂമിയെ കാത്തീടാം
കൊത്തി നുറുക്കും
മനുഷ്യനെ നോക്കി
കൊഞ്ഞനം കുത്തീടാം
ഓത്തോ നാളെ നീ..
ഉയിരുകാക്കാൻ
എന്നെത്തേടി വരും
കാത്താൽ നന്ന്
ഓർത്താൽ നന്ന്
തണലായ് ഞാൻ
നിൽക്കാം

 

മുഹമ്മദ് ഹിഷാൻ കെ പി
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത