"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ കേരളം ലോകത്തിനു തന്നെ മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളം ലോകത്തിനു തന്നെ മാതൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=    കേരളം ലോകത്തിനു തന്നെ മാതൃക     
| തലക്കെട്ട്=    കേരളം ലോകത്തിനു തന്നെ മാതൃക     
| color=          5
| color=          5
 
}}
ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാ മാരിയെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. കേരളം ഈ പ്രതിരോധത്തിൽ ആരെക്കാളും മുന്നിലാണ്. ജനുവരി 30നാണ് ഇന്ത്യയിൽ, കേരളത്തിൽ രോഗം റിപ്പോർട്ട്‌ ചെയ്തത്. രോഗം വരാതെ പ്രതിരോധിക്കാനാണ് നാം ശ്രമിക്കുന്നത്. അത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ഐസോലേഷൻ, ലോക്ക്ഡൌൺ, മാസ്ക്, സാനിറ്റിസർ തുടങ്ങിയവയുടെ പ്രാധാന്യം നാം മനസ്സിലാക്കി. ആഘോഷങ്ങളില്ലാത്ത അവധിക്കാലം. നമുക്ക് വേണ്ടി ആരോഗ്യപ്രവർത്തകരെ നമ്മൾ സഹായിക്കാം. ശുചിത്വത്തിലൂടെയും പോഷകസമൃധമായ ഭക്ഷണം കഴിച്ചും എല്ലാ വിധ പകർച്ചവ്യാധികളെ യും നമുക്ക് പ്രതിരോധിക്കാം
ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാ മാരിയെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. കേരളം ഈ പ്രതിരോധത്തിൽ ആരെക്കാളും മുന്നിലാണ്. ജനുവരി 30നാണ് ഇന്ത്യയിൽ, കേരളത്തിൽ രോഗം റിപ്പോർട്ട്‌ ചെയ്തത്. രോഗം വരാതെ പ്രതിരോധിക്കാനാണ് നാം ശ്രമിക്കുന്നത്. അത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ഐസോലേഷൻ, ലോക്ക്ഡൌൺ, മാസ്ക്, സാനിറ്റിസർ തുടങ്ങിയവയുടെ പ്രാധാന്യം നാം മനസ്സിലാക്കി. ആഘോഷങ്ങളില്ലാത്ത അവധിക്കാലം. നമുക്ക് വേണ്ടി ആരോഗ്യപ്രവർത്തകരെ നമ്മൾ സഹായിക്കാം. ശുചിത്വത്തിലൂടെയും പോഷകസമൃധമായ ഭക്ഷണം കഴിച്ചും എല്ലാവിധ പകർച്ചവ്യാധികളെയും നമുക്ക് പ്രതിരോധിക്കാം
{{BoxBottom1
{{BoxBottom1
| പേര്=  യാമിൻ  
| പേര്=  യാമിൻ  
വരി 11: വരി 11:
| സ്കൂൾ=  മാനന്തേരി മാപ്പിള എൽ പി സ്കൂൾ       
| സ്കൂൾ=  മാനന്തേരി മാപ്പിള എൽ പി സ്കൂൾ       
| സ്കൂൾ കോഡ്= 14618
| സ്കൂൾ കോഡ്= 14618
| ഉപജില്ല=       കുത്തുപറമ്പ
| ഉപജില്ല=     കൂത്തുപറമ്പ്
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=      ലേഖനം   
| തരം=      ലേഖനം   
| color=      5
| color=      5
}}
}}
|
{{Verification|name=sajithkomath| തരം= ലേഖനം}}

13:22, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം ലോകത്തിനു തന്നെ മാതൃക

ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാ മാരിയെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. കേരളം ഈ പ്രതിരോധത്തിൽ ആരെക്കാളും മുന്നിലാണ്. ജനുവരി 30നാണ് ഇന്ത്യയിൽ, കേരളത്തിൽ രോഗം റിപ്പോർട്ട്‌ ചെയ്തത്. രോഗം വരാതെ പ്രതിരോധിക്കാനാണ് നാം ശ്രമിക്കുന്നത്. അത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ഐസോലേഷൻ, ലോക്ക്ഡൌൺ, മാസ്ക്, സാനിറ്റിസർ തുടങ്ങിയവയുടെ പ്രാധാന്യം നാം മനസ്സിലാക്കി. ആഘോഷങ്ങളില്ലാത്ത അവധിക്കാലം. നമുക്ക് വേണ്ടി ആരോഗ്യപ്രവർത്തകരെ നമ്മൾ സഹായിക്കാം. ശുചിത്വത്തിലൂടെയും പോഷകസമൃധമായ ഭക്ഷണം കഴിച്ചും എല്ലാവിധ പകർച്ചവ്യാധികളെയും നമുക്ക് പ്രതിരോധിക്കാം

യാമിൻ
3 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം