"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}
{{Verified|name=Sai K shanmugam|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

12:29, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം


കൈകൾ ഇടയ്ക്കിടെ കഴുകിടേണം
വ്യക്തി ശുചിത്വവും പാലിക്കേണം
ലോകം മുഴുവനും ഭീതിയിലാണേ
കൊറോണ എന്നൊരു രോഗത്താൽ
കൊറോണ എന്നൊരു രോഗത്താൽ
എത്ര ജീവനുകൾ എത്ര ജീവനുകൾ
ഈ രോഗം കാരണം മാഞ്ഞു പോയി
പ്രതിരോധിച്ചീടാം നമുക്കൊരുമിച്ച്
ഈ വ്യാധി ഭൂമിയിൽ നിന്നകലാൻ
കരുതലും പ്രതിരോധവുമത്രേ പ്രതിവിധി
നമ്മുക്കു മുന്നിലായ് തെളിഞ്ഞു കാൺമു
യാത്രകൾ ഒഴിവാക്കി വീട്ടിലിരുന്നിടാം
പ്രതിരോധിച്ചീടാം നമുക്കൊന്നിച്ച്
കൈകൾ ഇടയ്ക്കിടെ കഴുകാൻ മറക്കല്ലേ
വ്യക്തി ശുചിത്വവും പാലിക്കേണം
വ്യക്തി ശുചിത്വവും പാലിക്കേണം

 

ദയ ജെ.എസ്
3 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത