"ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 138: വരി 138:
|}
|}
|}
|}
<googlemap version="0.9" lat="12.604826" lon="75.147514" width="450" selector="no" controls="none">
<googlemap version="0.9" lat="12.546856" lon="75.154037" zoom="11" width="450" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
(M) 12.549872, 75.16571, Mulleria GVHSS
(M) 12.549202, 75.156784, Mulleria GVHSS
Mulleria GVHSS
Mulleria GVHSS
(M) 12.565287, 75.153694, GVHSS Mulleria
(M) 12.552553, 75.157471, GVHSS Mulleria
GVHSS MULLERIA
GVHSS MULLERIA
</googlemap>
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:06, 12 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
വിലാസം
മുള്ളേരിയ

കാസറഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ് 0465
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, കന്നഡ
അവസാനം തിരുത്തിയത്
12-03-201011043mulleria





ചരിത്രം

സമീപത്തെ കാറടുക്ക ഹൈസ്കൂളിന്റെ ബ്രാഞ്ചായി മുള്ളേരിയയില് പ്രവര്‍ത്തനമാരംഭിച്ചു.പിന്നീട്1975 ല്‍ സ്വതന്ത്ര ഹൈസ്കൂള് ആയി..
1991 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും
2003- ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും, ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. പൊതുവായ വിശാലമായ ഒരു കളിസ്ഥലം
വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം25 കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്.എസ്. (ഹയര്‍സെക്കണ്ടറി)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • SEED ക്ലബ്ബ്

മാനേജ്മെന്റ്

സര്‍ക്കാര്‌

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വിഷ്ണൂ ആചാര്| എ
ശങ്കരന് നമ്പ്യാര്
ശങ്കരന് എംമ്പ്രാന്തിരി|
കുമാരന്.കെ
ലക്ഷ്മീനാരായണ പൂനീഞ്ചത്തായ. പി.
വെങ്കടകൃഷ്ണ . ഭട്ട്. കെ.
വെങ്കടരമണ ഭട്ട്. Y
സീതാരാമ. എ.
ഡൊ.മഹാലിംഗേശ്വര ശര്മ. കെ.

വഴികാട്ടി

<googlemap version="0.9" lat="12.546856" lon="75.154037" zoom="11" width="450" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (M) 12.549202, 75.156784, Mulleria GVHSS Mulleria GVHSS (M) 12.552553, 75.157471, GVHSS Mulleria GVHSS MULLERIA </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.