ഉള്ളടക്കത്തിലേക്ക് പോവുക

"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14664 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ പ്രാർത്ഥന <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 39: വരി 39:
| സ്കൂൾ=  കൂത്തുപറമ്പ യു  പി    ,കണ്ണൂർ ,    കൂത്തുപറമ്പ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കൂത്തുപറമ്പ യു  പി    ,കണ്ണൂർ ,    കൂത്തുപറമ്പ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14664
| സ്കൂൾ കോഡ്= 14664
| ഉപജില്ല=     കൂത്തുപറമ്പ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   കൂത്തുപറമ്പ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

12:05, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പ്രാർത്ഥന

കരുണാ വാരിധേ
കരുണാ നിധേ
കൊറോണ മാറ്റിടാൻ
കനിയേണമേ
 മനതാരിലുള്ളൊരാ
സ്വപ്നങ്ങളൊക്കെയും
കനലായി മാറാതെ
കാത്തീടണേ.
കൈകൂപ്പി ഞങ്ങൾ
കണ്ണടച്ചിന്നിതാ
കനിവിനായ്
കേഴുന്നു കാത്തീടണേ.
കരളുകൾ ചേർത്തിടാം
കരുണയോടെ
കരങ്ങൾ കൊടുക്കാതെ
കരുതലോടെ
പടരുന്നപകരുന്ന
വ്യാധിയെ തടയുവാൻ പൊരുതി പതിയെ
മുന്നേറിടാം
പിൻതിരിയാതെ
മുന്നേറിടാം
പടയൊരുക്കത്തിന്റെ
കരുതലോടെ
കരുണാ വാരിധേ
കരുണാ നിധേ
കൊറോണ മാറ്റിടാൻ
കനിയേണമേ
 

അമൃത കെ വിനോദ്
6 D കൂത്തുപറമ്പ യു പി ,കണ്ണൂർ , കൂത്തുപറമ്പ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത