"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രതിരോധം | color= 5 }} <p> അമ്മെ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| സ്കൂൾ= ബി ടി കെ എൽ പി എസ് കോട്ടയം ചങ്ങനാശേരി | | സ്കൂൾ= ബി ടി കെ എൽ പി എസ് കോട്ടയം ചങ്ങനാശേരി | ||
| സ്കൂൾ കോഡ്= 33335 | | സ്കൂൾ കോഡ്= 33335 | ||
| ഉപജില്ല= | | ഉപജില്ല=ചങ്ങനാശ്ശേരി | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= ലേഖനം}} |
11:55, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധം
അമ്മെ എന്താ എന്നെ കളിയ്ക്കാൻ വിടാത്തത് അത് പ്രതിരോധമ അമ്മെ എന്താ ജോലിക്കു പോകാത്തത് അത് പ്രതിരോധമ അമ്മെ എന്താ സ്കൂളുകൾ അടച്ചത് അത് പ്രതിരോധമ അമ്മെ എന്താ പരീക്ഷകൾ ഇല്ലാത്തതു അത് പ്രതിരോധമ എന്ത് പ്രതിരോധം ഏതു പ്രതിരോധം വല്ലാത്ത കൊറോണ തന്നെ എന്റെ ഒരവധിക്കാലവും പോയി എന്റെ കൂട്ടുകാരെയെല്ലാം മിസ് ആയി .നിനക്ക് എന്തായാലും ഞങ്ങളെ വിട്ടു തരില്ല ഞങ്ങൾ പ്രതിരോധിക്കും .ഞങ്ങൾ നിനക്ക് മുൻപേ ഓടും . ഇല്ലാത്തവരെയെല്ലാം സഹായിക്കും . സർക്കാർ നിർദ്ദേശങ്ങളെല്ലാം പാലിക്കും . ഞങ്ങൾ ലോകത്തൊന്നാമതാകും . ഞങ്ങളോടൊപ്പം ദൈവമുണ്ടല്ലോ പ്രതിരോധം
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം