"ഗവ എച്ച് എസ് എസ് ചാല/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<p> | |||
സബ് ജില്ലാ ശാസ്ത്ര സെമിനാറിൽ എല്ലാ വർഷവും നമ്മുടെ സ്കൂളിന്റെ പ്രാതിനിധ്യം ഉണ്ടാവാറുണ്ട്. കഴിഞ്ഞ വർഷം അനഘ രാജ് ടി സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ഈ വർഷം അഭിരാമി സി രണ്ടാം സ്ഥാനവും നേടി. സൂര്യഗ്രഹണത്തിന് മുന്നോടിയായി കണ്ണൂർ എസ്.എൻ കോളേജിലെ ഫിസിക്സ് ബിരുദ വിദ്യാർത്ഥികൾ ക്ലാസ്സെടുക്കുകയും കണ്ണടയുടെഉപയോഗം പരിചയപ്പെടുത്തുകയും ചെയ്തു.ശാസ്ത്രസാഹിത്യ പരിഷത്തിന്റ ഫിൽട്ടർ കണ്ണടകൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കി .ബയോളജി ടീച്ചറുടെ ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ പ്രകൃതി പഠനയാത്ര നടത്തി. സബ് ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത ഇനങ്ങളിൽ മെച്ചപ്പെട്ട ഗ്രേഡ് നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു.സംസ്ഥാന ടെക്നിക്കൽ കലോൽസവത്തിന്റെ ഭാഗമായി നടന്ന ക്വിസ്സ് മൽസരത്തിൽ സിദ്ധാർഥ് വി മനോജ്, സിദ്ധാർഥ് വിജയ് എന്നീ കുട്ടികൾ മൂന്നാം സ്ഥാനം നേടി. | |||
</p> | |||
[[പ്രമാണം:sciclub1.jpg|320px|]] | [[പ്രമാണം:sciclub1.jpg|320px|]] | ||
[[പ്രമാണം:sciclub2.jpg|320px|]] | [[പ്രമാണം:sciclub2.jpg|320px|]] | ||
[[പ്രമാണം:sciclub3.jpg|320px|]] | [[പ്രമാണം:sciclub3.jpg|320px|]] | ||