"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ ടിപ്‍സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ടിപ്‍സ് | color=4 }} കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
   | color=4
   | color=4
   }}
   }}
{{Verification|name= Anilkb| തരം=ലേഖനം }}

09:41, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ടിപ്‍സ്

കൊറോണക്ക് മരുന്നുകൾ ഇതുവരെ കണ്ടു പിടിക്കാത്തത് കൊണ്ട് പ്രതിരോധം തന്നെയാണ് ഏറ്റവും വലിയ പ്രതിവിധി.ആദ്യം ശ്രദ്ധിക്കേണ്ടത് ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാല അല്ലെങ്കിൽ ടിഷ്യു ഉപയോഗിക്കുക ഉപയോഗശേഷം ടിഷ്യു ചവറ്റുകൊട്ടയിൽ ഇടുക.ആൾക്കൂട്ടം ഉള്ള സ്ഥലത്തേക്ക് ഒന്നും പോകാതിരിക്കുക.കടുത്ത പനിയോ മറ്റോ കണ്ടാൽ മറ്റുള്ളവരുമായി അടുക്കാതിരിക്കുക.ഉടനെ ആശുപത്രി സന്ദർശിക്കുക. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക.കഴിയുന്നവിധം തങ്ങളുടെ മൂക്ക് വായ കണ്ണ് ചെവിയിൽ തൊടാതെ ഇരിക്കുക,ശരീരവും പരിസരവും വീടിന്റെ അകവും ശുചിയാക്കി വെക്കുക.നമുക്ക് പ്രതിരോധിക്കാം കൊറോണയെ..

ആദിൽ എ എ
7B എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം