ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ നല്ല ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 34: വരി 34:
| color=    3
| color=    3
}}
}}
{{verification|name=lalkpza| തരം=ലേഖനം}}
{{verification|name=lalkpza| തരം=കവിത  }}

23:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


നല്ല ശീലം


കഴുകൂ കഴുകൂകൈകൾ നാം
കഴുകൂ മുഖവും കാലുകളും
വൃത്തിയായി നടക്കുകിൽ നാം
എതിരിടുമേതൊരു വൈറസിനെയും
സംരക്ഷിക്കൂ പ്രകൃതിയും മരവും
മണ്ണും ജലവും അതുപോലെ
മടങ്ങിവരിക കൃഷി ചെയ്തിടാൻ
മണ്ണിൽ പൊന്നു വിളയിക്കാൻ
അനുസരിക്കുക നിയമങ്ങൾ നാം
വെറുതെ റോഡിൽ ഇറങ്ങാതെ
കൊറോണ എന്ന മാരിയിൽ നിന്നും
രക്ഷനേടാം നമുക്കൊന്നായി


 

വരുൺ കൃഷ്ണ കെ
4 B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത