"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം ജീവന്റെ നിലനിൽപ്പിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം ജീവന്റെ നില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p>
<p>
നാം ജീവിക്കുന്ന ഈ പ്രകൃതിയിലെ ഓരോ വസ്തുക്കളും നമുക്ക് അവകാശപ്പെട്ടതാണ്. നമ്മുടെ ആഹാര ത്തിന്  വേണ്ടത് നാം പ്രകൃതിയിലെ സസ്യങ്ങളിൽ നിന്നും  ജന്തുക്കളിൽ നിന്നും സ്വീകരിക്കുന്നു. അലങ്കാരത്തിനും സുഗന്ധത്തിനും വേണ്ടി പുഷ്‌പങ്ങൾ ശേഖരിക്കുന്ന് മനുഷ്യന്റെ അവശ്യവസ്തുവായ ജലം പോലും പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത് .'എല്ലാം നൽകി നമ്മെ തൃപ്തിപ്പെടുത്തുന്ന പ്രകൃതിയെ നമ്മുടെ സ്വാർത്ഥതയ്ക്ക് വേണ്ടി നശിപ്വിക്കരുത്.
നാം ജീവിക്കുന്ന ഈ പ്രകൃതിയിലെ ഓരോ വസ്തുക്കളും നമുക്ക് അവകാശപ്പെട്ടതാണ്. നമ്മുടെ ആഹാര ത്തിന്  വേണ്ടത് നാം പ്രകൃതിയിലെ സസ്യങ്ങളിൽ നിന്നും  ജന്തുക്കളിൽ നിന്നും സ്വീകരിക്കുന്നു. അലങ്കാരത്തിനും സുഗന്ധത്തിനും വേണ്ടി പുഷ്‌പങ്ങൾ ശേഖരിക്കുന്ന് മനുഷ്യന്റെ അവശ്യവസ്തുവായ ജലം പോലും പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത് .'\എല്ലാം നൽകി നമ്മെ തൃപ്തിപ്പെടുത്തുന്ന പ്രകൃതിയെ നമ്മുടെ സ്വാർത്ഥതയ്ക്ക് വേണ്ടി നശിപ്പിക്കരുത്.
  ഇപ്പോൾ നമ്മുടെ സമൂഹത്തിലെ ഒരു പ്രവണതയാണ് മരങ്ങൾ വെട്ടി നശിപ്പിക്കുന്നത്.ആ സ്ഥലത്ത് കെട്ടിട ങ്ങൾ നിർമ്മിക്കുന്നു. എന്നാൽ അത് കെട്ടി പൊക്കുന്ന അവന്റെ  അധ്വാനത്തെ  തകർക്കാൻ ഒരു നിമിഷം മതി. ഒരു കൊടുങ്കാറ്റിനോ  ഒരു മണ്ണിടിച്ചിലിനോ നാം കഴിഞ്ഞ വർഷങ്ങളിൽ അനുഭവിച്ച പ്രളയത്തിനോ അവന്റെ സ്വപ്നത്തെ തകർക്കാൻ സാധിക്കുമെന്ന് മനുഷ്യൻ തിരിച്ചറിയുന്ന സമയം അവൻ പ്രകൃതിയുടെ വില മനസ്സിലാക്കും. പഴയ തലമുറയുടെ സ്വത്ത് പാടവും പറമ്പുമൊക്കെ ആയിരുന്നു. അവിടെ ജോലി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം വർണ്ണനാതീതമായിരുന്നു. പുതുതലമുറ അതൊക്കെ നിരത്തി കെട്ടിങ്ങൾ പണിയുന്നു.രപുരോഗതിയും ആധുനികതയും ആവശ്യമാണ്.എന്നാൽ അത് പഴമയുടെ വേര് തകർത്തിട്ടായിരിക്കരുത്.ദൈവം മനുഷ്യന് സൃഷ്ടിച്ചത് ഈ പ്രപഞ്ചത്തെ സംരക്ഷിക്കാനും പരിപാലിക്കാനുമാണ്.
  ഇപ്പോൾ നമ്മുടെ സമൂഹത്തിലെ ഒരു പ്രവണതയാണ് മരങ്ങൾ വെട്ടി നശിപ്പിക്കുന്നത്.ആ സ്ഥലത്ത് കെട്ടിട ങ്ങൾ നിർമ്മിക്കുന്നു. എന്നാൽ അത് കെട്ടി പൊക്കുന്ന അവന്റെ  അധ്വാനത്തെ  തകർക്കാൻ ഒരു നിമിഷം മതി. ഒരു കൊടുങ്കാറ്റിനോ  ഒരു മണ്ണിടിച്ചിലിനോ നാം കഴിഞ്ഞ വർഷങ്ങളിൽ അനുഭവിച്ച പ്രളയത്തിനോ അവന്റെ സ്വപ്നത്തെ തകർക്കാൻ സാധിക്കുമെന്ന് മനുഷ്യൻ തിരിച്ചറിയുന്ന സമയം അവൻ പ്രകൃതിയുടെ വില മനസ്സിലാക്കും. പഴയ തലമുറയുടെ സ്വത്ത് പാടവും പറമ്പുമൊക്കെ ആയിരുന്നു. അവിടെ ജോലി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം വർണ്ണനാതീതമായിരുന്നു. പുതുതലമുറ അതൊക്കെ നിരത്തി കെട്ടിങ്ങൾ പണിയുന്നു.പുരോഗതിയും ആധുനികതയും ആവശ്യമാണ്.എന്നാൽ അത് പഴമയുടെ വേര് തകർത്തിട്ടായിരിക്കരുത്.ദൈവം മനുഷ്യന് സൃഷ്ടിച്ചത് ഈ പ്രപഞ്ചത്തെ സംരക്ഷിക്കാനും പരിപാലിക്കാനുമാണ്.
ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും നമ്മുടെ ജീവിതത്തിൽ പ്രാധാന്യമുണ്ടന്ന് മനസ്സിലാക്കുന്ന നിമിഷം  
ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും നമ്മുടെ ജീവിതത്തിൽ പ്രാധാന്യമുണ്ടന്ന് മനസ്സിലാക്കുന്ന നിമിഷം  
പ്രകൃതി മനോഹരിയാകുന്നു.പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഒരുപോലെയാണ്.അത് വിവിധ രീതികളിൽ നിർവ്വഹിക്കാം.സ്വന്തം വീട്ടിലുള്ള സൗകര്യത്തിൽ കൃഷി ത്തോട്ടവും മനോഹരമായ ഉദ്യാനവും നമുക്ക് നിർമ്മിക്കാം.മരങ്ങൾ നട്ടു വളർത്തുന്നതിലൂടെ ശുദ്ധവായു ലഭ്യമാക്കാം.ആഗോളതാപനം തടയാം.അങ്ങനെ പ്രകൃതിയെ നമ്മുക്ക് സംരക്ഷിക്കാം
പ്രകൃതി മനോഹരിയാകുന്നു.പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഒരുപോലെയാണ്.അത് വിവിധ രീതികളിൽ നിർവ്വഹിക്കാം.സ്വന്തം വീട്ടിലുള്ള സൗകര്യത്തിൽ കൃഷി ത്തോട്ടവും മനോഹരമായ ഉദ്യാനവും നമുക്ക് നിർമ്മിക്കാം.മരങ്ങൾ നട്ടു വളർത്തുന്നതിലൂടെ ശുദ്ധവായു ലഭ്യമാക്കാം.ആഗോളതാപനം തടയാം.അങ്ങനെ പ്രകൃതിയെ നമ്മുക്ക് സംരക്ഷിക്കാം
വരി 21: വരി 21:
| color= 4   
| color= 4   
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883268" എന്ന താളിൽനിന്ന് ശേഖരിച്ചത്