"ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=ലേഖനം}}

23:18, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19

മനുഷ്യരാശിയെത്തന്നെ പിടിച്ചുകുലുക്കിയ കോവിഡെന്ന വൈറസ് ഉത്ഭവിച്ചത് 2019-ൽ ചൈനയിൽ ആണ്.ഈവൈറസ് പതിയെ പതിയെ മനുഷ്യശരീരത്തിൽ കടക്കുകയും വളരെ വേഗം മരണത്തിന് കാരണവുമാകുകയും ചെയ്യുന്നു.ഇത് വളരെ വേഗം സമ്പർക്കത്തിലൂടെ ലോകവ്യാപകമായി, മഹാമാരിയായി മാറുകയും ചെയ്തു.ലോകാരോഗ്യസംഘടനയേയും സമ്പത് വ്യവസ്ഥയെയും കാര്യമായി ബാധിച്ചു.ലോകരാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിന്നപ്പോഴും ഈ മഹാമാരിയെ ചെറുത്തു നിൽക്കാൻ ഇന്ത്യയ്ക്കു ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.ഒത്തിരി ആരോഗ്യസംരക്ഷകരുടെയും മനുഷ്യസ്നേഹികളുടെയും ഉചിതമായ ഇടപെടലുകളിലൂടെയുമാണ് ഇന്ന് നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത്.നമ്മൾ അവരോട് എപ്പോഴും നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണം.കൊറോണഎന്ന വൈറസിന്റെ അപകടാവസ്ഥ കണ്ടും കാണാതെയും നമ്മൾ മനസ്സിലാക്കി.വീടുകളിൽ മാത്രം ഒതുങ്ങി ഈ മഹാമാരിയെ തടയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.വീട്ടിലിരിക്കുന്ന നമ്മൾക്ക് ബോധവൽക്കരണം നടത്താൻ വാർത്താവിനിമയ മാധ്യമങ്ങൾ ഏറെ പങ്കുവഹിച്ചു. കൊറോണ നമ്മെ പഠിപ്പിച്ച പാഠങ്ങൾ വളരെ വലുതാണ്.അത് ഇനിയുള്ള ജീവിതത്തിലും ഇത് ശ്രദ്ധിക്കപ്പടും.യു.എസിൽ രണ്ടാംഘട്ടവ്യാപനം വർഷാവസാനത്തോടുകൂടി ഉണ്ടാവുമെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഈമഹാമാരിയെ തടഞ്ഞുനിർത്താൻ കേരളത്തിന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്.ഇതിനുവേണ്ടി പ്രവർത്തിച്ച മുഴുവൻ ആരോഗ്യപ്രവർത്തകരേയും പോലീസ് സേനയേയും സന്നദ്ധപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മുഴുവൻ സംഘടനകളേയും ഓർമ്മിച്ചുകൊണ്ട് ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് മുക്തി നൽകണേ എന്നാണ് എന്റേയും പ്രാർത്ഥന.

കാശിനാഥ്.എസ്.
4c ഗവ.യു.പി.എസ്.വിളപ്പിൽശാല.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം