ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18234 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=തത്തമ്മ | color=3 }} <center> <poem> പറയൂ പറയൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color=3
| color=3
}}
}}
{{verification|name=lalkpza| തരം=കവിത}}

21:51, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്തമ്മ


പറയൂ പറയൂ തത്തമ്മേ
എങ്ങനെ കിട്ടി പച്ച നിറം.
ഇല്ലിക്കാട്ടിൽ പോയപ്പോൾ
ഇലകൾ തന്നു പച്ച നിറം.
പറയൂ പറയൂ തത്തമ്മേ
എങ്ങനെ കിട്ടി ചോപ്പു നിറം.
ചുണ്ടിനു നല്ല ചോപ്പു നിറം.
നാലും കൂട്ടിതിന്നപ്പോൾ
കൊക്കിനു കിട്ടി ചുവപ്പ് നിറം.
 

നവനീത് കെ
1 A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത