"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ******** കൊറോണ ******* | color= 1 }} <center> <poem> മഹാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color= 3     
| color= 3     
}}
}}
{{Verification|name=skkkandy|തരം=കവിത }}

21:28, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

******** കൊറോണ *******

മഹാമാരി പടര‍ുമീ മണ്ണിൽ നമ്മൾ
 ഭയക്കാതെ മ‍ുന്നോട്ട് പോയി‍ടേണം
ഇരുകൈകള‍ും ശുചിയാക്കിടേണം
 ശ‍ുചിത്വത്തിൻ പാതയിൽ പോയിടേണം
 പരസ്പരം പടരാതെ നോക്കിട‍ുവാൻ
 അകലങ്ങൾ പാലിച്ച‍ു നിന്നിടേണം
കര‍ുതലോടെ വാർത്തകൾ കേട്ടിടേണം
 നിയമങ്ങൾ അനുസരിച്ചീടണം നാം
സർക്കാർ പറയ‍ുന്നത് ഒക്കെയ‍ും നാം
ജാഗ്രതയോടങ്ങ് കേട്ടിടേണം
 യാത്രകൾ ഒക്കെയ‍ും മാറ്റിടേണം
ജീവൻ നാം നന്നായി കാത്തിടേണം
 ലക്ഷണം കണ്ടാൽ ഓടിടേണം
 കോവിഡില്ലെന്ന‍ുറപ്പാക്കിടേണം
 മാസ്‍ക‍ുകൾ നമ്മളണിഞ്ഞിടേണം
പകരാതെ മ‍ുന്നോട്ട‍ുപോയിട‍ുവാൻ
ഒത്തൊരുമിച്ച‍ു നാം നിന്നീടണം
ഈ മഹാമാരി അകറ്റിടേണം
ഒന്നായി മ‍ുന്നോട്ട‍ുനീങ്ങിട‍ുവാൻ
ജാഗ്രത വേണമെന്നോർത്തീടണം

ഫെബീല ഫാത്തിമ
V ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത