"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/രോഗംഅകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin15087 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗം അകറ്റാം | color= 3 }} കണ്ടില്ലേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 29: | വരി 29: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=skkkandy|തരം=ലേഖനം}} |
20:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗം അകറ്റാം
കണ്ടില്ലേ,,,? നമ്മുടെ ചുറ്റും പറന്നു നടക്കുന്ന കൊതുകുകളും ഈച്ചകളും,,, ഇവർ പറന്നിരിക്കുന്നത് എത്രയധികം വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ്. അവർ ക്ഷയരോഗിയുടെ കഫത്തിലും കോളറ രോഗി യുടെ മലത്തിലും എല്ലാം ഇരിക്കുകയും ,അവ നമ്മുടെ ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അതിലൂടെ നമുക്ക് രോഗം പകരുകയും ചെയ്യുന്നു. അതു കൊണ്ട് കൂട്ടുകാരെ ശ്രദ്ധിക്കുക ,,, നമ്മുടെ വീടും ,പരിസരവും, ശരീരവും വ്യത്തിയായി സൂക്ഷിക്കുക. ഈച്ചകളും കൊതുകുകളും പെരുകാനുള്ള അവസരങ്ങൾ ഒഴിവാക്കുക. ഈ കോവിഡ് കാലം നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ധാരാളം സമയം ഉണ്ട്,,, അത് പരമാവധി ഉപയോഗിക്കുക.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം