"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/പ്രകൃതിയാകുന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഐശ്വര്യ. എൽ | | പേര്= ഐശ്വര്യ. എൽ | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:35, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
"മഞ്ഞിൻ കണങ്ങൾ താഴെ പതിക്കുമ്പോൾ
കുഞ്ഞുപൂവിൻ ഇതൾ വിടർന്നു വന്നു
സൂര്യരശ്മികൾ മെല്ലെ കടന്നു വന്ന്
എന്നെ തൊട്ടുണർത്തിയല്ലൊ
ഇര തേടി പായുന്ന പക്ഷികൾ തൻ
മധുരമാം നാദം മുഴങ്ങിയല്ലൊ
അകലെ നിന്നും വന്നൊരു മന്ദമാരുതൻ
എന്നെ തൊട്ടു കടന്നു പോയി
പ്രഭാതത്തിൽ വിടരും
പൂക്കൾ തൻ സൗരഭ്യത്തിൽ
ഞാനും ഒരു നിമിഷം ലയിച്ചു പോയി
മനോഹര കുസുമങ്ങൾ വിരിയുന്ന
ആരാമമാണല്ലോ എൻ പ്രകൃതി
ജീവജാലങ്ങൾക്ക് താങ്ങായി തണലായി
കായ്ഫലം നൽകിടും വൃ
ക്ഷങ്ങളും
കളകളാരവം മുഴക്കി പായുന്ന
അരുവികളാൽ നിറഞ്ഞതല്ലൊ എൻ പ്രകൃതി
അസ്തമയ സൂര്യൻ വിടവാങ്ങി പോകുമൊരു
സായംസന്ധ്യയുടെ കുങ്കുമവർണ്ണത്തിൽ
ഒരു വേള ഞാനും അലിഞ്ഞു പോയിവി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള
പ്രകൃതിയാം മാതാവിൻ മക്കളാം നമ്മളീ
സുന്ദരാരാമത്തെ കാത്തിടേണം ............"
ഐശ്വര്യ. എൽ
|
8 A വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള ശാസ്താംകോട്ട ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ