ഉള്ളടക്കത്തിലേക്ക് പോവുക

"കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14569 (സംവാദം | സംഭാവനകൾ)
No edit summary
Panoormt (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

20:33, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

പോരാടാൻ നേരമായി കൂട്ടരേ, പ്രതിരോധ മാർഗ്ഗത്തിലൂടെ..
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി -നലയടികളിൽ
നിന്നും മുക്തിനേടാം,.
ഒഴിവാക്കീടാം സ്നേഹ സന്ദർശനം നമുക്കൊഴിവാക്കീടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപണ കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നൊരു
ജീവനില്ല, ഒരു ജനതയെ തന്നെയെല്ലേ?
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ, ആശ്വാസമേകുന്ന
ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേരീടം ഭയക്കാതെ
 ശ്രദ്ധയോടെ ഈ നാളുകൾ
സമർപ്പിക്കാം
ഈ ലോകനന്മയ്ക്ക് വേണ്ടി
 

ഹംന
അഞ്ചാം തരം ഡി കൊളവല്ലൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത