ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thevalakkad (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 33: വരി 33:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:17, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം എന്നാൽ വെറും വാക്കല്ല....
 പകർച്ച വ്യാദികൾ.. മാറാരോഗങ്ങൾ..
പമ്പ കടക്കാൻ അത് പാലിക്കേണം.
 കൂടെ കൂടെ കൈകൾ കഴുകേണം..
  സോപ്പും വെള്ളവും ഉപയോഗിക്കേണം...
വൃത്തിയുള്ള വസ്ത്രം ധരിക്കണം..
ശരീരം വൃത്തിയായി സൂക്ഷിക്കേണം
 പഴവും പച്ചക്കറിയും കഴിക്കേണം
ഫാസ്റ്റ് ഫുഡ് ഒഴിവാക്കേണം..
വ്യായാമം ചെയ്യേണം...
എന്നും കുളിക്കേ ണം...
ശരിയായി ഉറങ്ങേണം..
വ്യക്തി ശുചിത്വം പാലിക്കേണം..
സാമൂഹിക ശുചിത്വം ശീലമാക്കേണം..
പരിസര ശുചിത്വം നടപ്പിലാക്കേണം ..
പകർച്ച വ്യാദികൾ ദൂരത്താക്കേണം..

കൈലാസ്
5 C എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത