ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/PRABHATHAM" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= പ്രഭാതം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:06, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രഭാതം


പ്രഭാതത്തിലെ കിളിനാദം
എന്റെ കാതുകൾക്ക്
കുളിർമയേകുന്നു
രാത്രി പതുക്കെയകലുമ്പോൾ
പ്രഭാതത്തിന്റെ വരവാകും
പ്രഭാതത്തിലെ പൂക്കളുടെ
മണമതിൽ ലയിച്ചൂ ഞാൻ...
പ്രഭാതത്തെ തഴുകുവാൻ കോതിച്ചൂ ഞാൻ...

 

വൈഗ.എസ്.എസ്
5.A എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത