"ചെണ്ടയാഡ് യു.പി.എസ്/അക്ഷരവൃക്ഷം/കരുതലോടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കരുതലോടെ കേരളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
18:42, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കരുതലോടെ കേരളം
ഒരു ദിവസം രാത്രി 7 മണിക്ക് വാർത്ത കേട്ട ഞാൻ ഞെട്ടി.ലോകത്തെ കാർന്നു തിന്നുന്ന കൊറോണവൈറസ്സ് അഥവാ കോവിഡ് 19 കേരളത്തിൽ എത്തിയിരിക്കുന്നു. ഈ ഘട്ടത്തിൽ ഗവൺമെൻറും ആരോഗ്യവകുപ്പും നമ്മോടുപറഞ്ഞു ഭയമല്ല ജാഗ്രതയാണ് വേണ്ടത് അങ്ങനെ ആരോഗ്യവകുപ്പ് പറഞ്ഞതനുസരിച്ച് 20 മിനുട്ട്കൂടുമ്പോൾ കൈകഴുകാനും പിന്നെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാലകൊണ്ട് മുഖം മറയ്ക്കാനും തുടങ്ങി ഈ അവസരത്തിൽ നമുക്കു വേണ്ടി നാടിൻ്റെ നന്മയ്ക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച ആരോഗ്യവകുപ്പിനും ,പോലീസിനും എൻ്റെബിഗ്സല്യൂട്ട്. ഭാരതത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മൾ ഒത്തൊരുമിച്ച്കൊറോണ എന്ന മഹാമാരിയെനിർമാർജനംചെയ്യും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ