"ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ദിനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| സ്കൂൾ കോഡ്= 23203
| സ്കൂൾ കോഡ്= 23203
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂ൪
| ജില്ല=തൃശ്ശൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം=  കഥ}}

18:20, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനം

ഇന്നലെ പരിസ്ഥിതി ദിനം പ്രമാണിച്ച് അയാൾ വീട്ടു വളപ്പിൽ ഒരു മരം നട്ടു. വീടിന്റെ തൊടി വൃത്തിയാക്കി. ഭാര്യയെക്കൊണ്ട് മൊബൈലിൽ ഫോട്ടോ എടുപ്പിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. വീടിന്റെ അടുക്കള ഭാഗത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക് സഞ്ചികളും മറ്റും ഒരു പ്ലാസ്റ്റിക് സഞ്ചിയിലിട്ട് രാത്രിയിൽ ബൈക്കിൽ കൊണ്ടുപോയി ആരും കാണാതെ ഒരു പാലത്തിനടിയിൽ ഉപേക്ഷിച്ചു. അപ്പോൾ പന്ത്രണ്ടു മണിയായതിനാൽ പരിസ്ഥിതി ദിനം കഴിഞ്ഞിരുന്നു

4 B ജി എൽ പി എസ് കുറ്റിച്ചിറ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ