"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''രാവിലെ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''രാവിലെ''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= കവിത }}

16:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാവിലെ


സൂര്യനുദിക്കും കാലത്ത്
കിഴക്കുദിക്കും ദൂരത്ത്
സ്വർണ്ണ നിറത്തിൽ ഗോതമ്പു -
പാടം ചുവപ്പണിയും നേരത്ത്
പൂങ്കുയിൽ പാടും ചാരത്ത്
പൂവൻ കൂകും നേരത്ത്
പൂക്കൾ വിരിയും മുറ്റത്ത്
പൂന്തോപ്പണിയും കാലത്ത്
പ്രാർത്ഥന ചൊല്ലും നേരത്ത്
ദൈവമേ ഞങ്ങളേ കാത്തിടണേ!
 

തഷ്റീഫ
5 H എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത