"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= നന്ദന ആ‍‍‍ർ ബാബു
| പേര്= നന്ദന ആ‍‍‍ർ ബാബു
| ക്ലാസ്സ്=എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:35, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിണാമം

പരിണാമം - കവിത


ചിരിച്ചും കളിച്ചും പൊയ്‌പ്പോയ കാലം..
പരിവാരങ്ങളിൽ ആഘോഷത്തിൻ കാലം....
പക്ഷെ എല്ലാം പോയ്മറഞ്ഞു.
നമ്മുടെ ഗൃഹത്തിൽ മഹാമാരി പെയ്തപ്പോൾ, മനുഷ്യൻ ലോകത്തിൻ നന്മക്കായി,
രോഗഭേദത്തിനായി ചിരിയിലും, സന്തോഷത്തിലും, ആഘോഷങ്ങളിൽ എല്ലാം പരിണാമം വരുത്തി,
ഒത്തുചേർന്ന് ഒരുമയോടെ വീട്ടിൽ തങ്ങുന്നു.
ഒപ്പം പ്രാർത്ഥനകളോടെ......
ലോകം അതിജീവിക്കും എന്ന വിശ്വാസത്തിൽ
മനുഷ്യൻ സ്വമേധയാ ഗൃഹത്തിൽ തങ്ങുന്നു.
എന്നാൽ ഒരു പരിണാമം മാത്രം,
സന്തോഷങ്ങളില്ല, ആഘോഷങ്ങളില്ല.........
 

നന്ദന ആ‍‍‍ർ ബാബു
10 A g v h s aryad
ആലപ്പുുഴ ഉപജില്ല
ആലപ്പുുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത