ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/കാലമേ പറയൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24030hsp (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കാലമേ പറയൂ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 34: വരി 34:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

15:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലമേ പറയൂ

കാലമേ..... പറയൂ നീ
എന്തിനീ പരീക്ഷണങ്ങൾ
ലോകമേ..... ചൊല്ലൂ നീ
എന്തിനു കൊല്ലുന്നു ജീവനെ
പല വ്യാധികൾ .....
പല ക്രൂരതകൾ......
എന്തിനു വേണ്ടി കൊല്ലുന്നു മാനവരേ
കാലത്തിൻ പരീക്ഷണങ്ങളിൽ
എരിയുന്ന വിദ്യാർത്ഥികൾ
അവർതൻ വിദ്യയെ വിലക്കുന്ന വ്യാധികൾ
പണമില്ലാതെ എല്ലാരും പിണമായി മാറുന്ന കാഴ്ചകൾ
കാലത്തിൻ പരീക്ഷണ അഗ്നിയിൽ എരിയുന്ന ലോകം
കാലമേ പറയൂ ഇനി ആരുതരും
ഒരു സുന്ദരമായ വസന്തകാലം
കാലമേ പറയൂ ഇനിയാരു തരും
വ്യാധികൾ ഇല്ലാത്ത സുവർണ്ണകാലം

ഗായത്രിദേവി എം എസ്
9A എച്ച് എസ് പെങ്ങാമുക്ക്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത