"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/യഥാർത്ഥ ഹീറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/യഥാർത്ഥ ഹീറോ (മൂലരൂപം കാണുക)
15:33, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
"ഞാൻ *ഗയ്യ " സ്ത്രീ തുടർന്നു. | "ഞാൻ *ഗയ്യ " സ്ത്രീ തുടർന്നു. | ||
"നിങ്ങൾ എന്നെ പറ്റിയല്ലെ പറഞ്ഞുക്കൊണ്ടിരുന്നത്?.....എന്നെ നിങ്ങൾക്ക് കൊല്ലണം അല്ലേ..?!! ഞാൻ ഭൂമിയാണ്. ഞാനില്ലാതെ നിങ്ങൾക്ക് നിലനിൽപ്പില്ല. കഥകളിൽ ഞാൻ നിങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചത്തിൽ എന്താ തെറ്റ് ? നിങ്ങൾ മനുഷ്യർ ഇപ്പോൾ എന്നെയും നിങ്ങളെത്തന്നെയും നശിപ്പിക്കുകയല്ലേ....?" | "നിങ്ങൾ എന്നെ പറ്റിയല്ലെ പറഞ്ഞുക്കൊണ്ടിരുന്നത്?.....എന്നെ നിങ്ങൾക്ക് കൊല്ലണം അല്ലേ..?!! ഞാൻ ഭൂമിയാണ്. ഞാനില്ലാതെ നിങ്ങൾക്ക് നിലനിൽപ്പില്ല. കഥകളിൽ ഞാൻ നിങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചത്തിൽ എന്താ | ||
തെറ്റ് ? നിങ്ങൾ മനുഷ്യർ ഇപ്പോൾ എന്നെയും | |||
നിങ്ങളെത്തന്നെയും നശിപ്പിക്കുകയല്ലേ....?" | |||
ലിയോ "ആ .......ണോ....?????" | ലിയോ "ആ .......ണോ....?????" | ||
" | " | ||
"അല്ലാതെ പിന്നെ? " ഗയ്യ പറഞ്ഞു. | "അല്ലാതെ പിന്നെ? " ഗയ്യ പറഞ്ഞു. | ||
" എനിക്കു വന്നിരിക്കുന്ന കാൻസറാണ് | " എനിക്കു വന്നിരിക്കുന്ന കാൻസറാണ് മനുഷ്യൻ" | ||
"ലി, ഭൂമിക്ക് കാൻസർ വരുമോ? ഗയ്യ നിങ്ങൾ വേഗം *അപ്പോളോയെ ചെന്ന് കാണ്, അദ്ദേഹം മരുന്നു തരും " | |||
ആൽ പറഞ്ഞു. | |||
"ശരിയാ " ലിയോ ശരിവെച്ചു . | |||
ഗയ്യക്ക് അരിശം വന്നു. | |||
" എന്താ തമാശ കളിക്കുകയാണോ ? ഞാൻ ഒന്ന് വിരൽ അനക്കിയാൽ നിങ്ങൾ നശിച്ചുപോക്കും " | |||
"ഭൂമി മതാവ് ക്ഷമിക്കണം" അവർ ഒന്നിച്ച് അപേക്ഷിച്ചു | |||
"നിങ്ങൾക്ക് ഹീറോയല്ലെ ആകേണ്ടത് ?അതിനോരു വഴിയുണ്ട്. നിങ്ങൾ എന്നെ രക്ഷിക്ക്. ഈ നന്ദിയില്ലാത്ത മനുഷ്യരിൽ നിന്ന്. അപ്പോൾ ലോകം നിങ്ങളെ വിളിക്കും" ഹീറോ " യെന്ന് " | |||
ഗയ്യ പതിയെ മാഞ്ഞു മാഞ്ഞു അന്ധകാരത്തിൽ അലിഞ്ഞു .ലിയോയും ആൽബസും ഗയ്യ പറഞ്ഞതിനെ പറ്റി ചിന്തിച്ച് നടന്നു നീങ്ങി............. | |||
Glossary | |||
ഡെമീ ഗോഡ്: പാതി ദൈവവും പാതി മനുഷ്യനും | |||
7 പേർ :ഹിറോസ് ഓഫ് ഒളിമ്പസ് എന്ന കഥയിലെ നായകന്മാരും നായികമാരും | |||
ഗയ്യ: ഗ്രീക്ക് പുരാണത്തിൽ ഭൂമി | |||
അപ്പോളോ: ഗ്രീക്ക് പുരാണത്തിലെ മരുന്നുകളുടെ ദേവൻ | |||
* * * | |||
{{BoxBottom1 | |||
| പേര്= ദിവ്യ മരിയ മാനുവെൽ | |||
| ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 15011 | |||
| ഉപജില്ല= മാനന്തവാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= വയനാട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |