"ജി.എച്ച്.എസ്.എസ്. നെടുങ്ങോം/അക്ഷരവൃക്ഷം/ ശുചിത്വം, ആരോഗ്യത്തിന്റെ കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ലോകം മുഴുവൻ കൊറോണ എന്ന മഹാ മാരിയുടെ പിടിയിലമർന്നിരിക്കുന്ന ഈ സമയത്ത് ഇതിനെ പ്രതിരോധിക്കാനുള്ള ഊർജിതമായ ശ്രമത്തിലാണ് ഓരോ രാഷ്ട്രങ്ങളും. ഒരു രോഗത്തിന് അല്ലെങ്കിൽ ഒരു വൈറസിന് എങ്ങനെ ലോകത്തിന്റെ മുഴുവൻ സമ്പദ്ഘടനയെയും ജനങ്ങളുടെ സാമൂഹിക ജീവിതത്തെയും തകിടം മറിക്കാൻ പറ്റുമെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. ഇതുപോലെ ഒട്ടനവധി രോഗങ്ങൾ മനുഷ്യ രാശിയുടെ നിലനിൽപിന് വെല്ലുവിളി ഉയർത്തികൊണ്ട് ഈ ഭൂമിയിലുണ്ട്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുകയാണ്. രോഗ പ്രതിരോധത്തിനുള്ള ഏക മാർഗം ശുചിത്വം പാലിക്കലാണ്. ഇതിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു. വ്യക്തി ശുചിത്വം പാലിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെങ്കിൽ പരിസര ശുചിത്വം സമൂഹത്തിന്റെ തന്നെ കൂട്ടായ ഉത്തരവാദിത്തമാണ്. മറ്റു വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ പരിസര ശുചിത്വം പാലിക്കുന്ന കാര്യത്തിൽ വളരെ പിറകിലാണ്. പൊതുസ്ഥലത്ത് തുപ്പുക, തുറസായ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്തുക, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയ കാര്യങ്ങൾ പരിസര മലിനീകരണത്തിന് കാരണമാവുന്നു. ഒട്ടേറെ രോഗങ്ങൾ ഇത്തരം മലിനീകരണത്തിലൂടെ മനുഷ്യരിലേക്ക് പടരുന്നുണ്ട്. ഇതിന്റെ നിലവിലുള്ള ഉത്തമ ഉദാഹരണമാണ് കോവിഡ്  19. ശരീര സ്രവങ്ങളിലൂടെ പകരുന്ന ഈ രോഗം പൊതു സ്ഥലങ്ങളിൽ തുപ്പുന്നതിലൂടെ മനുഷ്യരിലേക്ക് പെട്ടെന്ന് വ്യാപിക്കുന്നുണ്ട്. പൊതു സ്ഥലങ്ങളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ കൊതുക്, തെരുവ് നായ്ക്കൾ, എലി , എന്നീ രോഗവാഹകരായ ജീവികളുടെ വർദ്ധനവിന് കാരണമാവുന്നു. ഇതു മൂലം എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, ചിക്കൻ ഗുനിയ, ടൈഫോയിഡ്, കോളറ തുടങ്ങിയ മാരക പകർച്ച  വ്യാധികളുടെ വ്യാപനത്തിന് വഴിതെളിക്കുന്നു.ഇവ കൂടാതെ പ്രതിവർഷം കൊറോണ, എബോള, സാർസ്, എച്ച് 1 എൻ 1തുടങ്ങിയ പുതിയ രോഗങ്ങളും പ്രത്യക്ഷപെടുന്നുണ്ട്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം പരിസര ശുചിത്വം പാലിക്കുക എന്നതാണ്.  

മാലിന്യ മുക്തമായ ഭാരതത്തിൽ നിന്ന് നാം എത്ര അകലെയാണ് എന്ന് കണ്ടെത്താൻ പഠന റിപ്പോർട്ടുകളുടെ ഒന്നും ആവശ്യമില്ല. നമ്മുടെ നാട്ടിലേക്കു ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ മതി . പദ്ധതികൾ  മാത്രം പോരാ. അത് നിറവേറ്റാനുള്ള ഇച്ഛാശക്തി അടിത്തട്ടിൽ തന്നെയാണ് ഉണ്ടാകേണ്ടത്. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുക എന്നത് രാഷ്ട്രത്തിന്റെയും അനുസരിക്കുക എന്നത് ജനതയുടെയും കർത്തവ്യമാണ്. അതിജീവനം വഴിമുട്ടുമ്പോൾ ദുശീലങ്ങൾ തിരുത്തിയെ തീരൂ. ഓരോ തവണ നാം പൊതു ഇടങ്ങൾ മലിനമാക്കുമ്പോളും അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുന്നതെന്ന ഭീതിയിലേക്ക് ഒരു ജനത ഉണർന്നെ തീരൂ. അല്ലാതെ രോഗങ്ങളോടുള്ള പോരാട്ടം നമുക്ക് ജയിക്കാൻ ആവില്ല.  

പരിസ്ഥിതി മലിനമാക്കുന്നവർക്കെതിരെ അതി കർക്കശമായ നടപടി ഉണ്ടാകേണ്ടതുണ്ട്. രോഗങ്ങളുടെ വളർത്തു കേന്ദ്രങ്ങളാണ് ഇത്തരം അനധികൃത മാലിന്യ നിക്ഷേപങ്ങൾ. ഇപ്പോൾ ഒത്തു പിടിച്ചു പ്രയത്നിച്ചാൽ രക്ഷപെടാം.

14:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം, ആരോഗ്യത്തിന്റെ കൂട്ടുകാരൻ
     ലോകം മുഴുവൻ കൊറോണ എന്ന മഹാ മാരിയുടെ പിടിയിലമർന്നിരിക്കുന്ന ഈ സമയത്ത് ഇതിനെ പ്രതിരോധിക്കാനുള്ള ഊർജിതമായ ശ്രമത്തിലാണ് ഓരോ രാഷ്ട്രങ്ങളും. ഒരു രോഗത്തിന് അല്ലെങ്കിൽ ഒരു വൈറസിന് എങ്ങനെ ലോകത്തിന്റെ മുഴുവൻ സമ്പദ്ഘടനയെയും ജനങ്ങളുടെ സാമൂഹിക ജീവിതത്തെയും തകിടം മറിക്കാൻ പറ്റുമെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. ഇതുപോലെ ഒട്ടനവധി രോഗങ്ങൾ മനുഷ്യ രാശിയുടെ നിലനിൽപിന് വെല്ലുവിളി ഉയർത്തികൊണ്ട് ഈ ഭൂമിയിലുണ്ട്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുകയാണ്. രോഗ പ്രതിരോധത്തിനുള്ള ഏക മാർഗം ശുചിത്വം പാലിക്കലാണ്. ഇതിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു. വ്യക്തി ശുചിത്വം പാലിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെങ്കിൽ പരിസര ശുചിത്വം സമൂഹത്തിന്റെ തന്നെ കൂട്ടായ ഉത്തരവാദിത്തമാണ്. മറ്റു വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ പരിസര ശുചിത്വം പാലിക്കുന്ന കാര്യത്തിൽ വളരെ പിറകിലാണ്. പൊതുസ്ഥലത്ത് തുപ്പുക, തുറസായ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്തുക, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയ കാര്യങ്ങൾ പരിസര മലിനീകരണത്തിന് കാരണമാവുന്നു. ഒട്ടേറെ രോഗങ്ങൾ ഇത്തരം മലിനീകരണത്തിലൂടെ മനുഷ്യരിലേക്ക് പടരുന്നുണ്ട്. ഇതിന്റെ നിലവിലുള്ള ഉത്തമ ഉദാഹരണമാണ് കോവിഡ്  19. ശരീര സ്രവങ്ങളിലൂടെ പകരുന്ന ഈ രോഗം പൊതു സ്ഥലങ്ങളിൽ തുപ്പുന്നതിലൂടെ മനുഷ്യരിലേക്ക് പെട്ടെന്ന് വ്യാപിക്കുന്നുണ്ട്. പൊതു സ്ഥലങ്ങളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ കൊതുക്, തെരുവ് നായ്ക്കൾ, എലി , എന്നീ രോഗവാഹകരായ ജീവികളുടെ വർദ്ധനവിന് കാരണമാവുന്നു. ഇതു മൂലം എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, ചിക്കൻ ഗുനിയ, ടൈഫോയിഡ്, കോളറ തുടങ്ങിയ മാരക പകർച്ച  വ്യാധികളുടെ വ്യാപനത്തിന് വഴിതെളിക്കുന്നു.ഇവ കൂടാതെ പ്രതിവർഷം കൊറോണ, എബോള, സാർസ്, എച്ച് 1 എൻ 1തുടങ്ങിയ പുതിയ രോഗങ്ങളും പ്രത്യക്ഷപെടുന്നുണ്ട്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം പരിസര ശുചിത്വം പാലിക്കുക എന്നതാണ്. 

മാലിന്യ മുക്തമായ ഭാരതത്തിൽ നിന്ന് നാം എത്ര അകലെയാണ് എന്ന് കണ്ടെത്താൻ പഠന റിപ്പോർട്ടുകളുടെ ഒന്നും ആവശ്യമില്ല. നമ്മുടെ നാട്ടിലേക്കു ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ മതി . പദ്ധതികൾ മാത്രം പോരാ. അത് നിറവേറ്റാനുള്ള ഇച്ഛാശക്തി അടിത്തട്ടിൽ തന്നെയാണ് ഉണ്ടാകേണ്ടത്. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുക എന്നത് രാഷ്ട്രത്തിന്റെയും അനുസരിക്കുക എന്നത് ജനതയുടെയും കർത്തവ്യമാണ്. അതിജീവനം വഴിമുട്ടുമ്പോൾ ദുശീലങ്ങൾ തിരുത്തിയെ തീരൂ. ഓരോ തവണ നാം പൊതു ഇടങ്ങൾ മലിനമാക്കുമ്പോളും അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുന്നതെന്ന ഭീതിയിലേക്ക് ഒരു ജനത ഉണർന്നെ തീരൂ. അല്ലാതെ രോഗങ്ങളോടുള്ള പോരാട്ടം നമുക്ക് ജയിക്കാൻ ആവില്ല. പരിസ്ഥിതി മലിനമാക്കുന്നവർക്കെതിരെ അതി കർക്കശമായ നടപടി ഉണ്ടാകേണ്ടതുണ്ട്. രോഗങ്ങളുടെ വളർത്തു കേന്ദ്രങ്ങളാണ് ഇത്തരം അനധികൃത മാലിന്യ നിക്ഷേപങ്ങൾ. ഇപ്പോൾ ഒത്തു പിടിച്ചു പ്രയത്നിച്ചാൽ രക്ഷപെടാം. മാലിന്യ മുക്ത രാഷ്ട്രത്തിനായി ജനതയെ സജ്ജരാകാൻ കൂടി നാം പ്രവർത്തിക്കേണ്ടതുണ്ട്. രോഗ പ്രതിരോധത്തിനായി, പകർച്ച വ്യാധികളെ തുരത്താനായി നമുക്ക് ശുചിത്വം മുറുകെ പിടിക്കാം.നല്ലൊരു ശുചിത്വ ആരോഗ്യ സമൂഹത്തെ വാർത്തെടുക്കാം.

ഫാത്തിമത്തുൽ ഫിദ
9 സി ജി.എച്ച്.എസ്.നെടുങ്ങോം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം